സി​നി​മ​യെ പ്ര​ണ​യി​ച്ചു തീ​രാ​തെ…​ പ്ര​ണ​യം ബാ​ക്കി വെ​ച്ച്… ഷാ​ന​വാ​സ് സൂ​ഫി​യു​ടെ പാ​ത​യി​ലൂ​ടെ നീ​ങ്ങു​മ്പോൾ…ബാക്കിയായി വേ​ർ​പാ​ടി​ന്‍റെ സൂ​ഫി സം​ഗീ​തം മാ​ത്രം

 പ്ര​ണ​യി​ച്ച് കൊ​തി​തീ​രാ​തെ, സൂ​ഫി​യു​ടെ പി​ൻ​വ​ഴി​യി​ൽ ഷാ​ന​വാ​സും
തൃ​ശൂ​ർ: ഉ​റ​ക്ക​ത്തി​ൽ തൊ​ട്ടാ​ൽ അ​യി​ത്ത​മി​ല്ല… ജാ​തി​യും മ​ത​വും ദേ​ഷ്യ​വും വെ​റു​പ്പും ഒ​ന്നു​മി​ല്ല. ഉ​റ​ങ്ങു​ന്പോ​ൾ പ​ട​ച്ചോ​ൻ മാ​ത്ര​മേ കൂ​ട്ടു​ണ്ടാ​വു​ള്ളൂ…

അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ‘സൂ​ഫി​യും സു​ജാ​ത​യും’ എ​ന്ന സി​നി​മ കാ​ണു​ന്പോ​ൾ ഉ​ള്ളി​ൽ പ​തി​ഞ്ഞ ഡ​യ​ലോ​ഗു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

ഇ​പ്പോ​ൾ നി​ത്യ​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്ക് ക​ട​ന്നു​പോ​യ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് എ​ന്ന സം​വി​ധാ​യ​ക​ന്‍റെ നി​ശ്ച​ല​മാ​യ മു​ഖം കാ​ണു​ന്പോ​ൾ അ​റം പ​റ്റി​യ പോ​ലു​ള്ള ആ ​ഡ​യ​ലോ​ഗ് വീ​ണ്ടും മ​ന​സി​ൽ നി​റ​ഞ്ഞു…​പ​ട​ച്ചോ​ൻ മാ​ത്ര​മേ കൂ​ട്ടു​ണ്ടാ​വു​ള്ളൂ…

കോ​വി​ഡ് കാ​ല​ത്ത് മ​ല​യാ​ളി​ക്ക് സി​നി​മ കാ​ണാ​ൻ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ ഷാ​ന​വാ​സ് ഒ​രു​ക്കി​യ സൂ​ഫി​യും സു​ജാ​ത​യും ഒ​രു​പ​ക്ഷേ തിയ​റ്റ​റി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ കൂ​ടു​ത​ൽ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​മാ​യി​രു​ന്നു.

പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ക്യാ​ന്പ​സു​ക​ൾ ഈ ​ചി​ത്രം ഏ​റ്റെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ടി​ന​ക​ത്തും വ​ണ്ടി​ക്കു​ള്ളി​ലു​മി​രു​ന്നാ​ണ് മ​ല​യാ​ളി സൂ​ഫി​യേ​യും സു​ജാ​ത​യേ​യും ക​ണ്ട​ത്.

നി​രൂ​പ​ക​ർ ചി​ത്ര​ത്തെ വാ​ഴ്ത്തി​യി​ല്ലെ​ങ്കി​ലും പ്ര​ണ​യ​ത്തി​ന്‍റെ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച സൂ​ഫി​യേ​യും സു​ജാ​ത​യേ​യും പ്ര​ണ​യം മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു.

സൂ​ഫി​യു​ടെ മ​ര​ണ​ത്തി​ൽ സു​ജാ​ത എ​ത്ര​മാ​ത്രം മ​നം നൊ​ന്തോ അ​ത്ര ത​ന്നെ ഇ​പ്പോ​ൾ സി​നി​മാ​പ്രേ​മി​ക​ൾ ഇ​പ്പോ​ൾ ഷാ​ന​വാ​സി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം നൊ​ന്തു വി​ഷ​മി​ക്കു​ന്നു.

ന​ല്ല സി​നി​മ​ക​ൾ ഷാ​ന​വാ​സി​ൽ നി​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​ണ് ഷാ​ന​വാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ വേ​ർ​പാ​ട്.
മ​ര​ണ​വും പ്ര​ണ​യ​വു​മാ​യി​രു​ന്നു സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും പ്ര​മേ​യ​വും… ന​ല്ല സി​നി​മ​ക​ളെ പ്ര​ണ​യി​ച്ച സൂ​ഫി​യാ​യി​രു​ന്നു ഷാ​ന​വാ​സ്…

പ്ര​ണ​യി​ച്ചു തീ​രാ​തെ…​ പ്ര​ണ​യം ബാ​ക്കി വെ​ച്ച്… ഷാ​ന​വാ​സ് സൂ​ഫി​യു​ടെ പാ​ത​യി​ലൂ​ടെ നീ​ങ്ങു​ന്പോ​ൾ വേ​ർ​പാ​ടി​ന്‍റെ സൂ​ഫി സം​ഗീ​തം മാ​ത്രം ബാ​ക്കി​യാ​കു​ന്നു…

Related posts

Leave a Comment