പ്ര​തി​ദി​ന ക​ണ​ക്കി​ൽ മു​ന്നി​ല്‍ കേ​ര​ളം ; രാ​ജ്യ​ത്ത് 20,346 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,03,95,278 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 20,346 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 2,28,083 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തു​വ​രെ 1,00,16,859 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 19,587 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. 222 മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി. 1,50,336 ഇ​തു​വ​രെ മ​രി​ച്ചു.

24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6,394 പേ​ർ‌​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ ഇ​തു​വ​രെ 1,954,553 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ക​ർ​ണാ​ട​ക​യി​ൽ 924,137ഉം ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ 883,876ഉം ​ത​മി​ഴ്നാ​ട്ടി​ൽ 823,181 ഉം ​കേ​ര​ള​ത്തി​ൽ 790,882 പേ​ർ​ക്കും ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു.

രാ​ജ്യ​ത്ത് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തു​വ​രെ 17,84,00,995 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 9,37,590 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ർ‌ അ​റി​യി​ച്ചു.

Related posts

Leave a Comment