മാസങ്ങള്‍ക്കകം തന്നെ വീണ്ടും ഗര്‍ഭിണിയായതില്‍ നാണക്കേട് തോന്നിയെന്ന്..! ന​വ​ജാ​ത​ശി​ശു​വി​നെ ഇ​​​യ​​​ര്‍​ഫോ​​​ണി​​​ന്‍റെ വ​​​യ​​​ര്‍ ക​​​ഴു​​​ത്തി​​​ല്‍ കു​​​രു​​​ക്കി കൊ​ന്ന സംഭവത്തില്‍ അ​മ്മ അ​റ​സ്റ്റി​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ഇ​​​യ​​​ര്‍​ഫോ​​​ണി​​​ന്‍റെ വ​​​യ​​​ര്‍ ക​​​ഴു​​​ത്തി​​​ല്‍ കു​​​രു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​ഭ​​വ​​ത്തി​​ൽ അ​​​മ്മ അ​​​റ​​​സ്റ്റി​​​ല്‍.

ബ​​​ദി​​​യ​​​ടു​​​ക്ക ചെ​​​ടേ​​​ക്കാ​​​ലി​​​ലെ ഷാ​​​ഫി​​​യു​​​ടെ ഭാ​​​ര്യ ഷാ​​​ഹി​​​ന (28)യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ര്‍ 16 നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.

ക​​​ടു​​​ത്ത ര​​​ക്ത​​​സ്രാ​​​വ​​​ത്തെ തു​​​ട​​​ര്‍​ന്ന് ഭ​​​ര്‍​ത്താ​​​വും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ര്‍​ന്നാ​​​ണ് യു​​​വ​​​തി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഡോ​​​ക്‌​​​ട​​​റു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​​സ​​​വം ന​​​ട​​​ന്ന​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.

ഭ​​​ര്‍​ത്താ​​​വ് യു​​​വ​​​തി​​​യു​​​ടെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​ട്ടി​​​ലി​​​ന​​​ടി​​​യി​​​ല്‍ തു​​​ണി​​​യി​​​ല്‍ പൊ​​​തി​​​ഞ്ഞ​​​നി​​​ല​​​യി​​​ല്‍ പെ​​​ണ്‍​കു​​​ഞ്ഞി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.ആ​​​ദ്യ​​​ത്തെ മ​​​ക​​​ന് ഒ​​​രു വ​​​യ​​​സും മൂ​​​ന്നു​​​മാ​​​സ​​​വു​​​മാ​​​ണ് പ്രാ​​​യം.

മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ത​​​ന്നെ വീ​​​ണ്ടും ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ​​​തി​​​ൽ നാ​​​ണ​​​ക്കേ​​​ട് തോ​​​ന്നി​​​യാ​​​ണ് യു​​​വ​​​തി കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ബേ​​​ഡ​​​കം ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ ടി.​​​ഉ​​​ത്തം​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

Related posts

Leave a Comment