ഇ​ന്ന് ആ ​പ്രാ​യ​ത്തി​ലു​ള്ള ഒ​രു യു​വ​ന​ട​നും അ​ത് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല..! സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ പറയുന്നു…

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു കി​രീ​ടം, ദ​ശ​ര​ഥം, ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള എ​ന്നീ ചി​ത്ര​ങ്ങ​ളി​ലേ​ത്. ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

ഈ ​മൂ​ന്ന് സി​നി​മ​ക​ളി​ലെ​യും മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഒ​രേ ഏ​ജ് ഗ്രാ​ഫ​ല്ലെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ 29-ാം വ​യ​സി​ൽ ചെ​യ്ത വ്യ​ത്യ​സ്ത​മാ​യ ഈ ​മൂ​ന്ന് സി​നി​മ​ക​ൾ ഇ​ന്ന് ആ ​പ്രാ​യ​ത്തി​ൽ നി​ന്ന് കൊ​ണ്ട് ഒ​രു യു​വ ന​ട​ന് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ ഒ​രി​ക്ക​ലും സാ​ധ്യ​മ​ല്ലെ​ന്നും സി​ബി മ​ല​യി​ൽ പ​റ​യു​ന്നു.

“അ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ അ​ത്ര​ത്തോ​ളം ആ​ഴ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ മൂ​ന്ന് സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ചെ​യ്തു ഫ​ലി​പ്പി​ക്ക​ണ​മെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ളം പ്രാ​പ്ത​നാ​യ ഒ​രു ന​ട​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം..’- സി​ബി മ​ല​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Related posts

Leave a Comment