ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂര്‍. യോഗ ചെയ്യുന്നത് മനസിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിനായിട്ടായിരുന്നു ഫോട്ടോഷൂട്ട്.
ഗർഭിണിയായിരിക്കെ അനുഷ്കയും ഒട്ടേറെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യം ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന് ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്.