ഡീപ്പ് റിലേഷൻ! സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ​യൊ​ന്നും ഇ​ല്ല, അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല; തന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് സ്വാസിക പറയുന്നു…

ഒ​രു വാ​ര്‍​ത്ത​യു​ടെ പി​ന്നാ​ലെ ഉ​ള്ള ഓ​ട്ട​ത്തി​ലാ​ണ് എ​ല്ലാ​വ​രും. എ​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചു, നി​ശ്ച​യം ക​ഴി​ഞ്ഞു, പെ​ണ്ണു​കാ​ണ​ല്‍ ക​ഴി​ഞ്ഞു എ​ന്ന് തു​ട​ങ്ങി​യ രീ​തി​യി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്.

സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ​യൊ​ന്നും ഇ​ല്ല. അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ല. പെ​ട്ടെ​ന്ന് ഒ​രു വി​വാ​ഹക്കാ​ര്യം ഞ​ങ്ങ​ള്‍ ഫി​ക്സ് ചെ​യ്തി​ട്ടു​മി​ല്ല.

ഈ ​വ്യ​ക്തി​യു​മാ​യി​ട്ട്, അ​താ​യ​ത് ബ​ദ്രി​നാ​ഥു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ​യു​ള്ള പ​രി​ച​യ​മാ​ണ്. ഞ​ങ്ങ​ളൊ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ക​യാ​ണി​പ്പോ​ൾ. നി​ല​വി​ല്‍ ഒ​രു വെ​ബ് സീ​രീ​സ് ഒ​രു​മി​ച്ചു ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്ത് വ​ച്ചെ​ടു​ത്ത ചി​ത്ര​മാ​ണ് ഇ​ത്.

ഈ ​പ​ത്ത് വ​ര്‍​ഷ​മാ​യി​ട്ടു​ള്ള പ​രി​ച​യം, ഒ​രു സൗ​ഹൃ​ദ ബോ​ണ്ടി​ങ്, ഒ​ക്കെ​യാ​ണ്. അ​ല്ലെ​ങ്കി​ല്‍ ചി​ല സു​ഹൃ​ത് ബ​ന്ധം ഒ​രു നോ​ര്‍​മ​ല്‍ സൗ​ഹൃ​ദ​ത്തി​ന് അ​പ്പു​റം ഡീ​പ്പ് റി​ലേ​ഷ​ന്‍ പോ​ലെ ആ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ട​നാ​യും എ​നി​ക്ക് ഒ​രു​പാ​ട് പി​ന്തു​ണ ന​ല്‍​കു​ന്ന ആ​ളാ​ണ് ബ​ദ്രി.

-സ്വാ​സി​ക

Related posts

Leave a Comment