അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്! സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ്; അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി​യെ​ന്ന് കാ​ർ​ത്തി

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ക​ഴി​ഞ്ഞ് സൂ​ര്യ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ന്ന് സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി ട്വീ​റ്റ് ചെ​യ്തു.

അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. നി​ങ്ങ​ളു​ടെ​യെ​ല്ലാം പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല,”-ട്വീ​റ്റി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് സൂ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. താ​രം ത​ന്നെ​യാ​ണ് രോ​ഗ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

“എ​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ചി​കി​ത്സ​യി​ലാ​ണ്. ജീ​വി​തം ഇ​തു​വ​രെ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ലെ​ന്ന് ന​മു​ക്ക​റി​യാം. ഹൃ​ദ​യം ത​ള​ർ​ന്നു പോ​ക​രു​ത്. അ​തേ​സ​മ​യം, സു​ര​ക്ഷ​യും ശ്ര​ദ്ധ​യും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സൂ​ര്യ പ​റ​ഞ്ഞി​രു​ന്നു.

സം​വി​ധാ​യ​ക​ൻ പാ​ണ്ടി​രാ​ജി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് നീ​ട്ടി​വ​ച്ചു. സൂ​ര​റൈ പോ​ട്ര് ആ​ണ് സൂ​ര്യ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Related posts

Leave a Comment