ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന! യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

വി​ല വ​ര്‍​ധ​ന​വി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കും.

കേ​ര​ള ബാ​ങ്ക് പി​രി​ച്ചു​വി​ടു​മെ​ന്നും അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​എ​സി​ന്‍റെ കാ​ല​ത്ത് നി​യ​മി​ച്ച​വ​രെ​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment