ലാലേട്ടന് എന്ന് പറഞ്ഞാല്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടേ ഭയങ്കര ഫാനാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കാണുമായിരുന്നു.
കല്യാണ സൗഗന്ധികം കഴിഞ്ഞ് എന്റെ രണ്ടാമത്തെ പടമായിരുന്നു ലാലേട്ടനൊപ്പമുളള വര്‍ണ്ണപ്പകിട്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെയായിരുന്നു രണ്ടാമത്തെ പടവും വന്നത്.
ഐ.വി. ശശി സാര്‍, പറഞ്ഞു ഇങ്ങനെയൊരു കാരക്ടറാണ്. ലാലിന്റെ കൂടെ ഒരു പാട്ട് വരുന്നുണ്ട്. ആ പാട്ട് എന്നെ അദ്ദേഹം കേള്‍പ്പിച്ചു. അത്കേട്ട് ഞാന്‍ ഫ്ളാറ്റായി. -ദിവ്യാ ഉണ്ണി