മലയാളത്തില്‍ നല്ല നടന്മാര് ഒരുപാട് പേരുണ്ടെന്നും എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ…
മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും. ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാമെന്നും ഒരുപക്ഷേ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍ എത്താന്‍ പ്രാപ്തമല്ല എന്നും എനിക്ക് നന്നായിട്ടറിയാം.
ഇക്കാര്യത്തില്‍ ഞാന്‍ ആരോടും അസൂയപ്പെടുന്നില്ല. –സുരേഷ് ഗോപി