വ​ർ​ക്ക​ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

 

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റ്. തേ​ക്കു​വി​ള സ്വ​ദേ​ശി സ​ജാ​ര്‍ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ചെ​റ​യ​ന്നൂ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment