ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം തരംഗം സൃഷ്ടിച്ച രേഷ്മ ഇന്ന് എവിടെ ? സിനിമ ജീവിതം യഥാര്‍ഥ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ സംഭവിച്ചത്…

ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടനായികമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും. അതില്‍ ഷക്കീല ബി ഗ്രേഡ് സിനിമകള്‍ നിര്‍ത്തി മുഖ്യധാര സിനിമയില്‍ സജീവമായി.

മറിയയും സിനിമ ജീവിതം അവസാനിപ്പിച്ച് സ്വസ്ഥമായി കഴിയുന്നു. എന്നാല്‍ മൂന്നാമത്തെയാളായ രേഷ്മയിപ്പോള്‍ എവിടെയെന്നാണ് ഏവരും ചോദിക്കുന്നത്.

അക്കാലത്തെ മറ്റു ബി ഗ്രേഡ് നായികമാരില്‍ നിന്ന് രേഷ്മയെ വേറിട്ടു നിര്‍ത്തിയത് വശീകരിക്കുന്ന സൗന്ദര്യവും ആകാരഭംഗിയും അഭിനയമികവുമായിരുന്നു.

ഇന്ന് മുഖ്യധാര സിനിമകളിലെ സൂപ്പര്‍നായികമാര്‍ക്കു പോലുമില്ലാത്ത സര്‍പ്പസൗന്ദര്യമായിരുന്നു രേഷ്മയുടെ മുഖമുദ്ര.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താരം ഫീല്‍ഡ് വിട്ടെങ്കിലും ഒരു തവണ എങ്കിലും താരത്തെ കണ്ടിട്ടുള്ളവര്‍ ഇന്നും രേഷ്മയെ സൈറ്റുകളില്‍ തിരയുന്നുണ്ട്.

ഇന്നിപ്പോള്‍ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകര്‍ക്കും അറിയില്ല ,

പക്ഷെ സിനിമയില്‍ കത്തി നിന്ന മാദക നടി രേഷ്മയുടെ തകര്‍ച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാന്‍ … ആ തകര്‍ച്ചക്ക് പിന്നില്‍ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചതി തന്നെ ആയിരുന്നു.

ഇന്നും രേഷ്മയുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ കുറവല്ല. എന്നാല്‍ ഇവരുടെ ഇപ്പോഴത്തെ ജീവിതം എന്താണെന്നാ അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ലെന്നതാണ് വാസ്തവം.

2000 വരെ സിനിമാലോകത്ത് രേഷ്മയെ വെല്ലാനുള്ള സൗന്ദര്യവും ഉള്ള നടിമാര്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല , മാത്രമല്ല ചില ചിത്രങ്ങള്‍ക്കൊക്കെ ലക്ഷങ്ങള്‍ ആയിരുന്നു രേഷ്മ പ്രതിഫലം വാങ്ങിയിരുന്നത്.

എന്നാല്‍ പിന്നീടാണ് രേഷ്മയുടെ പെട്ടന്നുള്ള തകര്‍ച്ച.അതിനു കാരണം ഓണ്‍ലൈന്‍ മീഡിയ തന്നെയായിരുന്നു.

ഓണ്‍ലൈന്‍ മീഡിയകളില്‍ സൗജന്യമായി വിഡിയോകളും ചിത്രങ്ങളും ലഭിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ കടയില്‍ ചെന്ന് വീഡിയോ കാസറ്റുകള്‍ വാങ്ങുന്ന ശീലം കുറഞ്ഞു എന്ന് മാത്രമല്ല തീരെ ഇല്ലാതാവുകയും ചെയ്തു.

ഇത് അവരുടെ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയും ചെയ്തു.. ഇതോടെ കത്തി നിന്ന രേഷമയെ പോലുള്ള നടിമാരുടെ അവസ്ഥ മോശം ആവുകയും അവസരങ്ങളും പ്രതിഭലങ്ങളും ഇല്ലന്നായി.

ഇതോടെ ജീവിക്കാന്‍ മറ്റുവഴികള്‍ ഇല്ലാന്നായ രേഷ്മ സിനിമയിലെ അഭിനയജീവിതം യഥാര്‍ത്ഥ ജീവിതത്തിലും സ്വീകരിക്കുകയും ചെയ്തു.

ജീവിക്കാനുള്ള പരക്കം പാച്ചിലില്‍ മറ്റു നടിമാരെ കൂടി കൂട്ടുപിടിച് അവര്‍ ഈ മേഖലയില്‍ തന്നെ ഈ തൊഴില്‍ ഒരു ബിസിനസ് ആയി മാറ്റുകയും ചെയ്തു.

2007 ഡിസംബറില്‍ രേഷ്മയേയും കൂട്ടുകാരികളെയും ഏജന്റുമാരെയും അപ്പാര്‍ട്‌മെന്റില്‍ നിന്നും പോലീസ് പൊക്കി.

ഇടപാടുകാര്‍ സമൂഹത്തില്‍ ഉന്നതര്‍ ആയത്‌കൊണ്ട് തന്നെ അവര്‍ വെളിച്ചത്തുവന്നില്ല.

എന്നാല്‍ രേഷ്മക്കും കൂട്ടര്‍ക്കും നേരിടേണ്ടി വന്നത് വളരെ മോശമായ അനുഭവം ആയിരുന്നു.

രേഷ്മയുടെ പുറത്തുപറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വരെ അവര്‍ പറയിച്ചു.നിരവധി കേസുകള്‍ ചുമത്തി അവളെ ജയിലില്‍ അടച്ചു.

കുറച്ചുനാളത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തെത്തിയ രേഷ്മയെ കുടുംബം തള്ളിപ്പറഞ്ഞു.പിന്നീടുള്ള അഞ്ചു വര്‍ഷം അവള്‍ ജീവിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി ..

എന്നാലിപ്പോള്‍ രണ്ടു കുട്ടികളുമായി മൈസൂരില്‍ ഒരു നല്ലൊരു കുടുംബിനിയായി കഴിയുകയാണ് രേഷ്മ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇനി ഒരിക്കലും അഭിനയലോകത്തേക്ക് ഇല്ല എന്ന ഉറച്ച തീരുമാനത്തോടെ…

 

Related posts

Leave a Comment