ഔ​ദ്യോ​ഗിക വാ​ഹ​ന​ത്തി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന വ​നി​താ എ​സ്പി​യു​ടെ പ​രാ​തി; ത​മി​ഴ്നാ​ട് മു​ൻ ഡി​ജി​പി​ക്കെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു


ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ൻ ഡി​ജി​പി രാ​ജേ​ഷ് ദാ​സി​നെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു. വ​നി​താ എ​സ്പി​യു​ടെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ ആ​ണ് കേ​സെ​ടു​ത്ത​ത്. കേ​സ് എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ ത​മി​ഴ്‌​നാ​ട് സി​ബി​സി​ഐ​ഡി രാ​ജേ​ഷ് ദാ​സി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പ​രാ​തി ന​ല്‍​കാ​ന്‍ പോ​കു​ന്ന വ​ഴി​ക്ക് ഇ​വ​രെ ത​ട​ഞ്ഞ ചെ​ങ്ക​ല്‍​പേ​ട്ട് എ​സ്പി ഡി. ​ക​ണ്ണ​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഔ​ദ്യോ​ഗീ​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ ഡി​ഐ​ജി പ​ദ​വി​യി​ൽ നി​ന്നും മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment