ഹൈ​ന്ദ​വ ദേ​വ​ത​യു​ടെ ആ​ക​ർ​ഷ​ണീ​യ ചി​ത്രം! 65 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​ളി​യോ​ല​യി​ൽ തീ​ർ​ത്ത ചി​ത്രം ഗ​വ​ർ​ണ​ർ​ക്കു​ള്ള സ​മ്മാ​നം

തേ​ഞ്ഞി​പ്പ​ലം: അ​റു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള താ​ളി​യോ​ല ശ​ക​ല​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​റു​ത്ത ഡ്രോ​യിം​ഗ് പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​കാ​ര​ൻ സ​ന്തോ​ഷ് മി​ത്ര തീ​ർ​ത്ത ഹൈ​ന്ദ​വ ദേ​വ​ത​യു​ടെ ആ​ക​ർ​ഷ​ണീ​യ ചി​ത്രം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക​ലാ​കാ​ര​ന്‍റെ സ​മ്മാ​നം.

ഡോ. ​ആ​ർ. സു​രേ​ന്ദ്ര​ന് ഗാ​ന്ധി ചെ​യ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ഗ​വ​ർ​ണ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ർ​വ​ക​ലാ​ശാ​ല ആ​ർ​ട്ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗം ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​യ സ​ന്തോ​ഷ് മി​ത്ര ചി​ത്രം സ​മ്മാ​നി​ച്ച​ത്.

ആ​കാ​ശ​ത്തി​ലേ​ക്കു പ​റ​ന്നു​യ​രു​ന്ന ദേ​വ​ത​യു​ടെ ചി​ത്രം കാ​ളി​ദാ​സ കൃ​തി​ക​ളു​ടെ വാ​യ​ന​യി​ലൂ​ടെ​യാ​ണ് ചി​ത്ര​ര​ച​ന​യ്ക്ക് ആ​ധാ​ര​മാ​യ​തെ​ന്നു ചി​ത്ര​കാ​ര​ൻ സ​ന്തോ​ഷ് മി​ത്ര വ്യ​ക്ത​മാ​ക്കി.

ച​രി​ത്ര​വും പു​രാ​ണ​വും വി​ശ്വാ​സ​വും ക​ല​യും ഇ​ട​ക​ല​ർ​ന്ന കേ​ര​ളീ​യ ചു​വ​ർ ചി​ത്ര​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള​താ​ണ് ഗ​വ​ർ​ണ​ർ​ക്കു സ​മ്മാ​നി​ച്ച ചി​ത്രം.

65 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള, ട്രീ​റ്റ് ചെ​യ്ത, ഒ​രു ഇ​ഞ്ച് വീ​തി​യും ഏ​ഴു ഇ​ഞ്ച് നീ​ള​വു​മു​ള്ള താ​ളി​യോ​ല​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത​ല​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഞ്ഞ​ൾ ഇ​ട്ട് പാ​ലി​ൽ പു​ഴു​ങ്ങി​യെ​ടു​ത്ത് ത​ണ​ല​ത്തു വ​ച്ച് ഉ​ണ​ക്കി​യെ​ടു​ത്ത പു​ൽ​ത്തൈ​ലം പു​ര​ട്ടി ചു​വ​ന്ന പ​ട്ടി​ൽ പൊ​തി​ഞ്ഞാ​ണ് താ​ളി​യോ​ല​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ കൃ​ത്യ​ത പാ​ലി​ച്ച് ഉ​ണ​ക്കി എ​ടു​ത്താ​ൽ എ​ത്ര​കാ​ലം വേ​ണ​മെ​ങ്കി​ലും കേ​ടു​കൂ​ടാ​തെ ഇ​രി​ക്കും. ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ ഓ​ല​ക​ൾ​ക്ക് സ്വ​ർ​ണ​നി​റ​മാ​യി​രി​ക്കും.

താ​ളി​യോ​ല​ക​ൾ കാ​ൻ​വാ​സി​ലോ ക​ട്ടി​യു​ള്ള ചാ​ർ​ട്ട് പേ​പ്പ​റി​ലോ ഒ​ട്ടി​ച്ച ശേ​ഷം ക​റു​ത്ത റോ​ട്ട​റിം​ഗ് ഇ​ൻ​ക് ഉ​പ​യോ​ഗി​ച്ചും അ​ക്രി​ലി​ക് ക​ള​ർ ഉ​പ​യോ​ഗി​ച്ചും ചി​ത്രീ​ക​ര​ണം ന​ട​ത്താം.

Related posts

Leave a Comment