ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങൾക്കിടയിലാണ് നമ്മൾ എല്ലാവരും ജീവിച്ചുക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വർത്തമാനം.
സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം.
സിദ്ധാർത്ഥ് ശിവയോടൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞത് എന്റെ വലിയ സന്തോഷമാണ്. -പാർവതി തിരുവോത്ത്