എതിരാളിയെ കാത്ത് അങ്കത്തട്ടിൽ പ്രതിഭ! മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ നേ​രി​ൽ ക​ണ്ടും ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും ര​ണ്ടാം അ​ങ്ക​ത്തി​ന് പ്ര​ചാ​ര​ണം തു​ട​ങ്ങി

കാ​യം​കു​ളം : എ​ൽ ഡി ​എ​ഫ് വീ​ണ്ടും സീ​റ്റ് ന​ൽ​കി​യ​തോ​ടെ സി​റ്റിം​ഗ് എം ​എ​ൽ എ ​യു പ്ര​തി​ഭ ര​ണ്ടാം അ​ങ്ക​ത്തി​ന് കാ​യം​കു​ള​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങി.​യു ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന് ചി​ത്രം ഇ​നി​യും തെ​ളി​ഞ്ഞി​ട്ടി​ല്ല.​

ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​ഭ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഡി ​സി സി ​പ്ര​സി​ഡ​ൻ​റ് അ​ഡ്വ എം ​ലി​ജു,മു​ൻ കൃ​ഷ്ണ​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​രി​ത ബാ​ബു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ച​ർ​ച്ച​യി​ലു​ള്ള​ത്.​

എ​ൻ ഡി ​എ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ദീ​പ് ലാ​ലി​നെ പ​രി​ഗ​ണി​ക്കാ​ൻ ബി ​ഡി ജെ ​എ​സ് തീ​രു​മാ​നി​ച്ചു.

കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് പ്ര​തി​ഭ കാ​യം​കു​ള​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.​

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രെ നേ​രി​ൽ ക​ണ്ടും ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും പ്ര​തി​ഭ ഇ​പ്പോ​ൾ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ മാ​യി​രി​ക്കു​ക​യാ​ണ്.

ത​ക​ഴി ഏ​രി​യാ​ക്ക​മ്മി​റ്റി അം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, ആ​ല​പ്പു​ഴ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ൽ മു​മ്പ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള പ്ര​തി​ഭ അ​ഭി​ഭാ​ഷ​ക കൂ​ടി​യാ​ണ്.

Related posts

Leave a Comment