‘ക​റ​വ​ക്കാ​രി​യാ​യ​തി​ൽ അ​ഭി​മാ​നം’; ആ​ക്ഷേ​പ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് അ​രി​തബാ​ബു


കാ​യം​കു​ളം: ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​റ​വ​ക്കാ​രി​യെ​ന്ന് വി​ളി​ച്ച​ധി​ക്ഷേ​പി​ക്കു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റു​പ​ടി​യു​മാ​യി അ​രി​താ ബാ​ബു.​

കാ​യം​കു​ളം പു​തു​പ്പ​ള്ളി​യി​ലെ ഒ​രു സാ​ധാ​ര​ണ ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ പി​റ​ന്ന ത​നി​ക്ക്, ‘ക​റ​വ​ക്കാ​രി​യെ​ന്ന്’ വി​ളി​ച്ചാ​ൽ ശി​ര​സു​താ​ഴി​ല്ലെ​ന്നും, അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി ‘ക​റ​വ​ക്കാ​രി​യെ​ന്ന’ വി​ശേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​രി​താ ബാ​ബു പ​റ​ഞ്ഞു.

കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​രി​ത വി​ജ​യി​ക്കു​മെ​ന്നും അ​രി​ത​യെ ക​റ​വ​ക്കാ​രി​യെ​ന്നു’ വി​ളി​ച്ചാ​ക്ഷേ​പി​ച്ച സി​പി​എ​മ്മി​ന് സ​മൂ​ഹം മാ​പ്പു ന​ൽ​കി​ല്ലെ​ന്നും​കെ​പി​സി​സി പ്ര​സി​ഡ​ൻ്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കാ​യം​കു​ള​ത്ത് പ​റ​ഞ്ഞു.

 

Related posts

Leave a Comment