താജ്മഹലിൽ വിവാഹം വാർഷികം ആഘോഷിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും.
വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് താജ്മഹലിനു മുന്നില്‍ നിന്നുള്ള ചിത്രങ്ങളും അല്ലു പങ്കുവച്ചിട്ടുണ്ട്. പത്തു വര്‍ഷത്തെ ജീവിതം മനോഹരമായിരുന്നു.
“പത്താം വാര്‍ഷികാശംസകള്‍ ക്യൂട്ടീ. എത്ര മനോഹരമായ യാത്രയായിരുന്നു ഈ പത്തു വര്‍ഷത്തേത്… ഇനിയുമെത്രയോ വരാനിരിക്കുന്നു’ അല്ലു കുറിച്ചു.
2011ല്‍ ഹൈദരാബാദില്‍ വെച്ചാണ് അല്ലുവും സ്നേഹയും വിവാഹിതരായത്. അല്ലു അയാൻ, അല്ലു ആര്‍ഹ എന്നിങ്ങനെ രണ്ടു മക്കളും ഇവര്‍ക്കുണ്ട്.