കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി​യി​ലാ​ണോ? ചോ​​​ദ്യം​ ചോ​​​ദി​​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ നോ​​​ക്കി പു​​​ഞ്ചി​​​രി​​​ച്ച്‌ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ മ​​റു​​പ​​ടി ഇ​​ങ്ങ​​നെ…

കൊ​​​ച്ചി: “”കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണോ?” ചോ​​​ദ്യം​ ചോ​​​ദി​​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ നോ​​​ക്കി പു​​​ഞ്ചി​​​രി​​​ച്ചി​​​ട്ടു കോ​​ൺ​​ഗ്ര​​സ് മു​​ൻ അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ മ​​റു​​പ​​ടി ഇ​​ങ്ങ​​നെ:

“”ഇ​​​ന്ത്യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​ണ്’’. ആ​​​ശ​​​യ​​സം​​​വാ​​​ദ​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ ക​​​രു​​​ത്ത്. ആ​​​ശ​​​യ​​സം​​​വാ​​​ദം ഇ​​​ല്ലാ​​​താ​​​കു​​​മ്പോ​​​ള്‍ പാ​​​ര്‍​ട്ടി ദു​​​ര്‍​ബ​​​ല​​​മാ​​​കും.

എ​​​തി​​​രാ​​​ളി​​ക​​ളു​​ടെ ശ​​​ക്തി മ​​ന​​സി​​ലാ​​ക്കി പ്ര​​വ​​ർ​​ത്തി​​ച്ചു കോ​​​ണ്‍​ഗ്ര​​​സ് തി​​​രി​​ച്ചു​​വ​​രു​​​മെ​​​ന്നും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ രാ​​ഹു​​ൽ ഗാ​​ന്ധി എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ചോ​​​ദ്യ​​​ശ​​​ര​​​ങ്ങ​​​ളു​​​മാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ നി​​​റ​​​ഞ്ഞു​​​നി​​​ന്ന​​പ്പോ​​ൾ വ്യ​​ക്ത​​ത​​യു​​ള്ള മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി രാ​​​ഹു​​​ല്‍ സ​​​ദ​​​സി​​​ന്‍റെ മ​​നം ക​​വ​​ർ​​ന്നു.

സ്ത്രീ​​ശക്തീ​​​ക​​​ര​​​ണം രാ​​​ജ്യ​​​ത്തെ മാ​​​റ്റു​​​ന്ന​​​താ​​​ണ് എ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ല്‍ സം​​​സാ​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. സ്ത്രീ​​​ക​​​ളാ​​​ണു പു​​​രു​​​ഷ​​​ന്മാ​​​രെ​​​ക്കാ​​​ള്‍ ശ​​​ക്ത​​ർ.

ശ​​​ക്തി ഉ​​​ള്ളി​​​ലൊ​​​തു​​​ക്കി അ​​​ടി​​​ച്ച​​​മ​​​ര്‍​ത്ത​​​ലു​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​രാ​​​കു​​​ക​​​യാ​​​ണ് സ്ത്രീ​​ക​​ൾ. ശക്തീ​​​ക​​​ര​​​ണം അ​​​വ​​​ന​​​വ​​​ന്‍റെ ഉ​​​ള്ളി​​​ല്‍നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​ണം. പു​​​റ​​​മേ​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യോ​​​ടെ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ല്ലാം ദു​​​ര്‍​ബ​​​ല​​​മാ​​​ണ്.

വി​​​ന​​​യ​​​മു​​​ണ്ടാ​​​കു​​​ക ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. വി​​​ന​​​യ​​​ത്തി​​​ല്‍​നി​​​ന്നാ​​​ണ് ശ​​​ക്തീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും രാ​​ഹു​​ൽ പ​​​റ​​​ഞ്ഞു.

ചോ​​ദ്യം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ത​​​ത്വ​​​ങ്ങ​​​ള്‍​കൊ​​​ണ്ടു മാ​​​ത്രം വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മോ.?

രാ​​ഹു​​ൽ: ത​​​ത്വ​​​ങ്ങ​​​ളെ ബ​​​ലി​​​ക​​​ഴി​​​ച്ച് ഒ​​​രു ത​​​വ​​​ണ​​​യെ ജ​​​യി​​​ക്കാ​​​നാ​​​കൂ​. സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും ആ​​​ദ​​​ര്‍​ശ​​ശു​​​ദ്ധി​​​യും വേ​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ടു​​​ത്ത​​ത​​​വ​​​ണ ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​മ്പോ​​​ള്‍ അ​​​വ​​​ര​​​തു തി​​​രി​​​ച്ച​​​റി​​​യും.

ത​​​ത്വ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ല്‍ എ​​​നി​​​ക്കു താ​​​ല്‍​പ​​​ര്യ​​​മി​​ല്ല. ഞാ​​​നെ​​​ന്‍റെ ത​​​ത്വം മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കും.
രാ​​​ജ്യ​​​ത്ത് സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗം ത​​​ക​​​ര്‍​ന്ന​​​തി​​​നാ​​​ലാ​​​ണ് പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

രാ​​​ജ്യാ​​​ന്ത​​​ര​​ത​​​ല​​​ത്തി​​​ല്‍ എ​​​ണ്ണ​​​വി​​​ല കു​​​റ​​​യു​​​മ്പോ​​​ള്‍ ഇ​​​വി​​​ടെ വി​​​ല വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​മ​​​താ​​​ണ്. സാ​​​മ്പ​​​ത്തി​​​ക കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യാ​​​ണ് ഈ ​​​അ​​​വ​​​സ്ഥ​​​യ്ക്കു കാ​​​ര​​​ണം.

ജി​​​എ​​​സ്ടി​​​യും നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​വും ഇ​​​ന്ത്യ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്നും രാ​​​ഹു​​​ല്‍ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല, സ്വ​​​യം​​പ്ര​​​തി​​​രോ​​​ധം തു​​ട​​ങ്ങി​​യ വി​​​ഷ​​​യ​​​ങ്ങ​​​ളും സം​​​വാ​​​ദ​​ത്തി​​ൽ ക​​ട​​ന്നു​​വ​​ന്നു. സ്വ​​​യം​​പ്ര​​​തി​​​രോ​​​ധം എ​​​ങ്ങ​​​നെ തീ​​​ര്‍​ക്കാം എ​​​ന്നു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു വേ​​​ദി​​​യി​​​ല്‍ കാ​​​ണി​​​ച്ചു​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

നൃ​​​ത്ത​​​മു​​​ള്‍​പ്പെ​​​ടെ വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ രാ​​​ഹു​​​ലി​​​നെ സ്വീ​​​ക​​​രി​​​ച്ച​​​ത്. ര​​ണ്ടു ദി​​വ​​സ​​ത്തെ പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​യ രാ​​ഹു​​ലി​​ന്‍റെ ആ​​ദ്യ​​പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു സെ​​ന്‍റ് തെ​​രേ​​സാ​​സി​​ലേ​​ത്.

തു​​ട​​ർ​​ന്ന് വൈ​​​പ്പി​​​ന്‍, കൊ​​​ച്ചി, തൃ​​പ്പൂ​​ണി​​ത്തു​​റ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ​ ജി​​ല്ല​​യി​​​ലെ അ​​​രൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, കാ​​​യം​​​കു​​​ളം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​മെ​​ത്തി.

ഇ​​ന്നു ​കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും​ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പി​​​റ​​​വം, കു​​​ന്ന​​​ത്തു​​​നാ​​​ട്, മൂ​​​വാ​​​റ്റു​​​പു​​​ഴ, പെ​​​രു​​​മ്പാ​​​വൂ​​​ര്‍, അ​​​ങ്ക​​​മാ​​​ലി മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​മെ​​ത്തും.

Related posts

Leave a Comment