മൂന്ന് പേരെ വിവാഹം ചെയ്‌തെങ്കിലും..! പ്രതീക്ഷിച്ചതു സന്തോഷം, കിട്ടിയതോ ? ഐ​എ​സി​ൽ ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ഹോ​ഡ മു​ത്താ​ന പറയുന്നു…

അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​പ​ത്ത​ഞ്ചു​കാ​രി ഹോ​ഡ മു​ത്താ​ന.

ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് അ​വ​ൾ ഐ​എ​സി​ന്‍റെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​യാ​യ​തും സി​റി​യ​യി​ലെ​ത്തി അ​തി​ൽ ചേ​ർ​ന്ന​തും.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളാ​യി​രു​ന്നു മു​ത്താ​ന​യു​ടെ സ​ജീ​വ​ഇ​ടം. അ​തി​ലൂ​ടെ അ​മേ​രി​ക്ക​യെ തീ​വ്ര​മാ​യ ഭാ​ഷ​യി​ൽ ക​ട​ന്നാ​ക്ര​മി​ച്ചു.

മൂ​ന്ന് ഐ​എ​സ്ഐ​എ​സ് പോ​രാ​ളി​ക​ളെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും മൂ​വ​രും ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഫ്രാ​ൻ​സി​ലെ ചാ​ർ​ലി ഹെ​ബ്ഡോ മാ​സി​ക​യു​ടെ മേ​ധാ​വി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ന് 2015ൽ ​മു​ത്താ​ന ഓ​ണ്‍​ലൈ​നി​ൽ ആ​ഹ്വാ​നം ചെ​യ്തു. ആ ​ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു.

ട്ര​ന്പി​ന്‍റെ ട്വീ​റ്റ്

ഡൊ​ണാ​ൾ​ഡ് ട്ര​ന്പി​ന്‍റെ ട്വീ​റ്റാ​ണ് ത​ന്നെ ഐ​എ​സ്ഐ​എ​സി​ൽ​നി​ന്നു​ള്ള മ​ട​ക്ക​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്നു മു​ത്താ​ന. അ​മേ​രി​ക്ക​യി​ലേ​ക്കു മു​ത്താ​ന​യെ ഒ​രി​ക്ക​ലും ക​ട​ത്തി​വി​ടി​ല്ല എ​ന്ന​താ​യി​രു​ന്നു ആ ​ട്വീ​റ്റ്.

ട്വീ​റ്റ് വാ​യി​ച്ച​തോ​ടെ അ​വ​ളു​ടെ മ​ന​സി​ൽ വീ​ടും വീ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. ത​ന്‍റെ ഭാ​വി​യെ​ന്താ​വും…​മു​ത്താ​ന വീ​ണ്ടു​വി​ചാ​ര​ത്തി​നൊ​രു​ങ്ങി.

ട്ര​ന്പി​ന്‍റെ ട്വീ​റ്റ് എ​ല്ലാ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും കെ​ടു​ത്തി​യ​താ​യി മു​ത്താ​ന പ​റ​യു​ന്നു.

യു​എ​സ് പാ​സ്പോ​ർ​ട്ടി​നും വീ​സ​യ്ക്കും അ​ന​ർ​ഹ​യാ​ണെ​ന്നു കൂ​ടി അ​റി​ഞ്ഞ​തോ​ടെ അ​വ​ൾ തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളി​ൽ​നി​ന്നു പ​തി​യെ പി​ൻ​വ​ലി​ഞ്ഞു​തു​ട​ങ്ങി.

തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ൾ ഉ​രു​കി​യ​ലി​ഞ്ഞു​തീ​ർ​ന്നു. ഐ​എ​സ്ഐ​എ​സി​ൽ ചേ​രു​ന്പോ​ൾ താ​ൻ പ്ര​തീ​ക്ഷി​ച്ച​തു സ​ന്തോ​ഷ​ത്തി​ന്‍റെ ഇ​ട​മാ​ണെ​ന്നും പ​ക്ഷേ, അ​നു​ഭ​വി​ച്ച​തു ഭൂ​മി​യി​ലെ ന​ര​ക​മാ​ണെ​ന്നും മു​ത്താ​ന പ​റ​യു​ന്നു.

തി​രി​ച്ചു​ചെ​ന്നാ​ൽ

ന്യൂ​ജ​ഴ്സി​യി​ലെ ഹാ​ക്ക​ൻ​സാ​ക്കി​ൽ അ​വ​ൾ ജ​നി​ച്ച കാ​ല​ത്ത് യെ​മ​ൻ പൗ​ര​നാ​യ അ​ച്ഛ​ൻ ഒ​രു യു​എ​ൻ ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​എ​സി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

അ​തി​നാ​ൽ അ​വ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മി​ല്ലെ​ന്നാ​ണ് സി​റി​യ​യി​ലെ ഫെ​ഡ​റ​ൽ ജ​ഡ്ജ് ക​ണ്ടെ​ത്തി​യ​ത്.

അ​തി​നാ​ൽ യു​എ​സ് തീ​രു​മാ​ന​ങ്ങ​ളി​ലും ന​യ​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ടാ​കും വ​രെ യു​എ​സി​ലേ​ക്കു മ​ട​ങ്ങാ​നാ​വി​ല്ലെ​ന്നു മു​ത്താ​ന പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ച്ചു​ചെ​ല്ലാ​നാ​യാ​ൽ ആ​ദ്യം എ​ന്താ​ണു ചെ​യ്യു​ക.. മു​ത്താ​ന​യോ​ട് ഒ​രി​ക്ക​ൽ മ​റ്റൊ​രു വെ​സ്റ്റേ​ണ്‍ ഐ​എ​സ്ഐ​എ​സ് പെ​ണ്‍​കു​ട്ടി ചോ​ദി​ച്ചു. പ​ത്തു ബ​ർ​ഗ​റു​ക​ൾ വാ​ങ്ങി മു​റി​യി​ലേ​ക്കു പോ​കും.

അ​തി​നു​മേ​ൽ ഉ​രു​കി​യ വെ​ണ്ണ​ക്ക​ട്ടി​ക​ൾ. അ​തി​നും​മേ​ലെ മു​ള​കു​പൊ​ടി തൂ​വി… അ​ത്ത​രം ഭ​ക്ഷ​ണ​മൊ​ക്കെ മി​സ് ചെ​യ്യു​ന്ന​താ​യി മു​ത്താ​ന പ​റ​യു​ന്നു.

ഡോ​ക്യു​മെ​ന്‍റ​റി

അ​ടു​ത്തി​ടെ സൗ​ത്ത് ബൈ ​സൗ​ത്ത് വെ​സ്റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച 90 മി​നി​ട്ടു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ മു​ത്താ​ന​യു​ടെ ജീ​വി​ത​ക​ഥ​യു​മു​ണ്ട്.

തി​രി​ച്ചു​വ​ര​വ് – ഐ​എ​സ്ഐ​എ​സി​നു ശേ​ഷ​മു​ള്ള ജീ​വി​തം അ​താ​ണു ഡോ​ക്യു​മെ​ന്‍റ​റി. നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളു​മു​ള്ള ആ ​ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മു​ത്താ​ന വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​ത്.

ഐ​എ​സ്ഐ​എ​സ് പ്ര​ചാ​ര​ണ​ങ്ങ​ൾ കൃ​ത്രി​മ​മാ​ണെ​ന്നും ത​ന്നെ​പ്പോ​ലെ പ​ല​രും വാ​സ്ത​വ​മ​റി​യാ​തെ അ​തി​ൽ വീ​ണു പോ​വു​ക​യാ​ണെ​ന്നും മു​ത്താ​ന പ​റ​യു​ന്നു.

കൃ​ത്യ​സ​മ​യ​ത്താ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സാ​യ​ത്. ഇ​ത്ത​രം തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​വ​ർ​ക്കു വീ​ണ്ടു വി​ചാ​ര​ത്തി​നു വെ​ളി​ച്ച​മാ​ക​ട്ടെ – മു​ത്താ​ന തു​ട​ർ​ന്നു.

ഐ​എ​സി​ൽ ചേ​രു​ന്പോ​ൾ

ഐ​എ​സ്ഐ​എ​സ് ഒ​രു ഇ​സ്‌​ലാ​മി​ക പ്ര​സ്ഥാ​ന​മ​ല്ലെ​ന്നു മു​ത്താ​ന പ​റ​യു​ന്നു. അ​ധി​കാ​ര​ത്തി​നും ആ​ളെ കൂ​ട്ടാ​നും ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​മാ​യി ചി​ല​ർ ഇ​സ്‌​ലാ​മി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും മു​ത്താ​ന കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

ത​നി​ക്കു വ്യ​ക്തി​പ​ര​മാ​യി പ്ര​യോ​ജ​ന​മാ​കും എ​ന്നു ക​രു​തി​യാ​ണ് ഐ​എ​സി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ല്ലാ​തെ അ​തി​നു പി​ന്നി​ൽ പ്ര​ത്യേ​ക ഉ​ദ്ദേ​ശ​മോ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഐ​എ​സ്ഐ​എ​സി​ൽ ന​ട​ക്കു​ന്ന​തെ​ല്ലാം അ​ഴി​മ​തി​യാ​ണെ​ന്നും ധാ​രാ​ളം ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ഹോ​മി​ക്ക​പ്പെ​ട്ട​തു മാ​ത്ര​മാ​ണു മി​ച്ച​മെ​ന്നും അ​വ​ൾ ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ മ​ന​സു​തു​റ​ന്നു.

സി​റി​യ​യി​ൽ എ​ത്തി​യ​പ്പോ​ൾ

ഹി​ജാ​ബ് ധ​രി​ക്കാ​ൻ പ​തി​നൊ​ന്നാം വ​യ​സി​ൽ താ​ൻ നി​ർ​ബ​ന്ധി​ത​യാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു മു​ത്താ​ന പ​റ​യു​ന്നു.

മാ​ളി​ൽ പോ​ലും സ്വ​ത​ന്ത്ര​മാ​യി പോ​കാ​ൻ അ​ന്ന് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ത​പ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഭാ​വി സ്വ​ന്ത​മാ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ത്താ​ന സി​റി​യ​യി​ലെ​ത്തി​യ​ത്.

ഇ​സ്‌​ലാ​മി​ക ട്വി​റ്റ​ർ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ത്താ​ന അ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് എ​ന്നാ​ൽ മു​സ്‌​ലിം​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ​യും പ​ര​സ്പ​രം സ​ഹാ​യി​ച്ചും ക​ഴി​യു​ന്ന ഇ​ട​മെ​ന്നാ​ണ് ക​രു​തി​യ​ത്.

പ​ക്ഷേ, അ​വി​ടെ എ​ത്തി​യ​പ്പോ​ഴോ അ​പ​രി​ഷ്കൃ​ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ എ​ത്ര​യോ പി​ന്നി​ലാ​ണ് അ​വി​ട​മെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞു.

വ​സ്ത്ര​ത്തി​ലും വേ​ഷ​ത്തി​ലും അ​ഭി​പ്രാ​യ​ങ്ങ​ളി​ലും വ​രെ അ​വ​ൾ​ക്കു സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ ആ​ക്ര​മ​ണ​മേ​ൽ​ക്കേ​ണ്ടി വ​ന്നു.

ബു​ർ​ക്ക ധ​രി​ച്ചി​ട്ടും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു​ക​ണ്ടു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ടു. സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഒ​ന്നു​ചേ​രു​ന്ന​തു നി​ഷി​ദ്ധ​മാ​യി​രു​ന്നു. ഭ

​ർ​ത്താ​വു​മൊ​ത്തി​രു​ന്നു വീ​ഡി​യോ ഗെ​യി​മു​ക​ൾ പ്ലേ ​ചെ​യ്യു​ന്ന​തി​നു പോ​ലും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു ശ​രി​ക്കും ഭൂ​മി​യി​ലെ ന​ര​ക​മാ​യി​രു​ന്നു – മു​ത്താ​ന പ​റ​യു​ന്നു.

വൈ​ക്കോ​ൽ ഭ​ക്ഷ​ണം!

സി​റി​യ​യി​ലെ ഷാ​ഹ്ബ പ​ട്ട​ണ​ത്തി​ൽ ക​ഴി​യ​വെ ഒ​രു ദി​വ​സം മ​ക​ൻ അ​ത്താ​ഴ​ത്തി​നു വൈ​ക്കോ​ൽ ഭ​ക്ഷി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ മു​ത്താ​ന ഒ​രു മ​ട​ക്ക​ത്തെ​ക്കു​റി​ച്ച് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ച്ചു.

എ​ല്ലാ ഉ​പേ​ക്ഷി​ച്ചു പു​റ​ത്തേ​ക്കു വ​രാ​ൻ വെ​ന്പി. യ​സീ​ദി ക്രൈ​സ്ത​വ​രെ ഐ​എ​സ്ഐ​എ​സ് ലൈം​ഗി​ക അ​ടി​മ​ക​ളാ​യി​ട്ടാ​ണു ക​ണ്ട​ത്. വെ​റും വി​ൽ​പ്പ​ന​ച്ച​ര​ക്കു​ക​ൾ എ​ന്ന നി​ല​യി​ൽ മാ​ത്രം.

അ​വ​ൾ​ക്ക് അ​തി​നോ​ടു പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല. തീ​വ്ര​വാ​ദ ഗ്രൂ​പ്പി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​ത്താ​ന ഒ​രാ​ൾ​ക്കു പ​ണം ന​ല്കി.

പ​ക്ഷേ, അ​യാ​ൾ അ​വ​ളെ ഒ​രു ട്ര​ക്കി​ൽ ക​യ​റ്റി എ​ത്തി​ച്ച​ത് ഐ​എ​സ്ഐ​എ​സ് പോ​രാ​ളി​ക​ളു​ടെ താ​വ​ള​ത്തി​ലേ​ക്കു ത​ന്നെ​യാ​യി​രു​ന്നു. പി​ന്നീ​ട് അ​വി​ടെ​നി​ന്നു ക​ട​ന്ന​വ​രി​ൽ മു​ത്താ​നും മ​ക​നു​മൊ​ഴി​കെ എ​ല്ലാ​വ​രും പി​ടി​ക്ക​പ്പെ​ട്ടു.

സി​റി​യ​ൻ ജ​ന​ങ്ങ​ൾ എ​നി​ക്കു തു​ണ​യാ​യി. അ​വ​ർ എ​ന്നെ​യും മ​ക​നെ​യും പ​ട്ടി​ണി​യി​ൽ​നി​ന്നും ബോം​ബിം​ഗി​ൽ​നി​ന്നും സം​ര​ക്ഷി​ച്ചു.

ക​ഴി​ഞ്ഞു​പോ​യ കാ​ല​ങ്ങ​ളി​ലെ ചെ​യ്തി​ക​ളെ​ക്കു​റി​ച്ചു പ​ശ്ചാ​ത്ത​പി​ക്കു​ന്നു. ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ൽ ക​ള​ങ്ക​ത്തി​ന്‍റെ ആ ​പാ​ടു​ക​ൾ മാ​യ്ച്ചു​ക​ള​യാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു- മു​ത്താ​ന പ​റ​ഞ്ഞു.

Related posts

Leave a Comment