മ​ല​യാ​ളി യു​വാ​വ് ഓ​സ്ട്രേ​ലി​യ​യി​ൽ മു​ങ്ങി മ​രി​ച്ചു

പെ​ർ​ത്ത്: സു​ഹൃ​ത്തി​നൊ​പ്പം ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ ആ​ലു​വ സ്വ​ദേ​ശി ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു.

പെ​ർ​ത്ത് ജൂ​ണ്ട​ല​പ് എ​ഡ്വി​കൊ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഇ​സി​യു) വി​ദ്യാ​ർ​ഥി ആ​ലു​വ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ കു​ര്യ​ൻ ക​രി​യാ​ട്ടി​യു​ടെ മ​ക​ൻ കെ​വി​ൻ (33) ആ​ണ് മ​രി​ച്ച​ത്.

വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കൂ​ജി ബീ​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കെ​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. യു​എ​ഇ​യി​ലാ​യി​രു​ന്ന കെ​വി​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് പെ​ർ​ത്തി​ൽ പ്രോ​ജ​ട്റ്റ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നാ​യി എ​ത്തി​യ​ത്.

പെ​ർ​ത്ത് സെ​ന്‍റ ജോ​സ​ഫ് പ​ള്ളി ജൂ​ണ്ട​ല​പ് സെ​ൻ​ട്ര​ലി​ൽ ഗാ​യ​ക​നും വേ​ദ​പാ​ഠ അ​ധ്യാ​പ​ക​നാ​യി​രു​ന്നു നാ​ട്ടി​ൽ ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​മാ​ണ്.

ഇ​രി​ഞ്ഞാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യാ അ​മു​ല്യാ ചി​റ​യ​ത്ത് നാ​ട്ടി​ലാ​ണ് നാ​ല് വ​യ​സു​ള്ള കെ​ൻ മ​ക​നാ​ണ്.

റി​പ്പോ​ർ​ട്ട്: ബി​ജു ന​ടു​കാ​ണി

Related posts

Leave a Comment