ക​ണ​ക്കു​ക​ള്‍ ക​ഥ പ​റ​യും; അ​ടൂ​രി​ല്‍ ഫ​ലം പ്ര​വ​ച​നാ​തീ​തം


അ​ടൂ​ര്‍: മാ​റി​മ​റി​യു​ന്ന ക​ണ​ക്കു​ക​ളി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ക്കാ​നാ​കാ​ത്ത മ​ണ്ഡ​ല​മാ​ണ് അ​ടൂ​ര്‍. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ രാ​ഷ്്ട്രീയ​ക​ക്ഷി​ക​ള്‍ ഞെ​ട്ടി​യ മ​ണ്ഡ​ല​മാ​ണ് അ​ടൂ​ര്‍.

മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ലീ​ഡ് ചെ​യ്ത​പ്പോ​ള്‍ ബി​ജെ​പി ര​ണ്ടാ​മ​താ​യി​രു​ന്നു. ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് അ​ടൂ​രി​ല്‍ മൂ​ന്നാം​സ്ഥാ​നം. അ​പ്പോ​ഴും മൂ​ന്ന് മു​ന്ന​ണി​ക​ളും ത​മ്മി​ല്‍ വോ​ട്ടു​ക​ണ​ക്കു​ക​ളി​ല്‍ കാ​ര്യ​മാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്ന​തു​മി​ല്ല.

മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്നാം​ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് പ​ക്ഷേ തെ​ല്ലും സം​ശ​യ​മി​ല്ല. മൂ​ന്നാം​ജ​യം കൂ​ടെ​പ്പോ​രു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ലെ എം.​ജി. ക​ണ്ണ​ന്‍. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നെ​ത്തി അ​ടൂ​രി​ല്‍ എ​ന്‍​ഡി​എ​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യ കെ. ​പ്ര​താ​പ​നും പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍​ത്തി​ത​ന്നെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

2009ലെ ​മ​ണ്ഡ​ല പു​ന​ര്‍​വി​ഭ​ജ​ന​ത്തോ​ടെ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ സാ​ഹ​ച​ര്യ​വും മാ​റി​മ​റി​ഞ്ഞ​താ​ണ്. 1991 മു​ത​ല്‍ കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ച്ചി​രു​ന്ന മ​ണ്ഡ​ല​മാ​ണ് അ​ടൂ​ര്‍. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​വും കൂ​ടി.

പ​ഴ​യ പ​ന്ത​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും കോ​ന്നി​യി​ല്‍ നി​ന്നു കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തും അ​ടൂ​രി​നോ​ടു ചേ​ര്‍​ത്തു. പു​തി​യ അ​ടൂ​രി​ല്‍ സി​പി​ഐ​യ്ക്ക് ഒ​രു അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ മ​ത്സ​രി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യെ​ത്തി​യ​ത് കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്.

കൊ​ട്ടാ​ര​ക്ക​ര​ക്കാ​ര​നാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ങ്ങ​നെ​യാ​ണ് അ​ടൂ​രു​കാ​ര​നാ​യ​ത്. ക​ന്നി അ​ങ്ക​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ന്ത​ളം സു​ധാ​ക​ര​നെ അ​ദ്ദേ​ഹം അ​ട്ടി​മ​റി​ച്ച​ത് 806 വോ​ട്ടു​ക​ള്‍​ക്കാ​ണ്. എ​ന്നാ​ല്‍ ര​ണ്ടാം മ​ത്സ​രം 2011ല്‍ ​പ​ന്ത​ള​ത്തി​ന്‍റെ മു​ന്‍ എം​എ​ല്‍​എ കെ.​കെ. ഷാ​ജു ജെ​എ​സ്എ​സ് വി​ട്ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു.

പ​ക്ഷേ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ല​തു​പ​ക്ഷ ക്യാ​മ്പി​നെ ഞെ​ട്ടി​ച്ചു. 2011ല്‍ 6210 ​വോ​ട്ടു​ക​ള്‍ മാ​ത്രം ല​ഭി​ച്ച ബി​ജെ​പി​യു​ടെ വോ​ട്ട് 2016ല്‍ 25940 ​ആ​യി ഉ​യ​ര്‍​ത്തി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​യി പ​ന്ത​ളം.

ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ല്‍ രാ​ഷ്്ട്രീയ സാ​ഹ​ച​ര്യ​ത്തോ​ടൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​ശേ​ഷി പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി.മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം വി​പി​ന്‍ കാ​ണി​ക്കോ​ണ​ത്ത് (ബി​എ​സ്പി), രാ​ജ​ന്‍ കു​ള​ക്ക​ട (അ​ണ്ണാ ഡെ​മോ​ക്രാ​റ്റി​ക് ഹ്യൂ​മ​ന്‍ റൈ​റ്റ്സ് മൂ​വ്മെ​ന്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ), ശ​ര​ണ്യാ​രാ​ജ് (എ​സ് യു​സി​ഐ), ആ​ര്‍. ക​ണ്ണ​ന്‍ (സ്വ​ത) എ​ന്നി​വ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. 2,08,099 വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ​യു​ള്ള​ത്.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മി​ക​വി​ല്‍
അ​ടൂ​രി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മൂ​വ​രും വോ​ട്ട​ര്‍​മാ​ര്‍​ക്ക് ചി​ര​പ​രി​ചി​ത​രാ​ണെ​ന്ന​ത് നേ​ട്ടം. രാ​ഷ്്ട്രീയ​ത്തി​ന​തീ​ത​മാ​യി അ​വ​ര്‍ വോ​ട്ടു നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ രാ​ഷ്്്ട്രീയ ക​ക്ഷി​ക​ള്‍​ക്കു​ണ്ട്. ര​ണ്ടു​ടേം പൂ​ര്‍​ത്തീ​ക​രി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​വേ​ലി​ക്ക​ര​യി​ല്‍ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​രു​ന്നു.

ഇ​ത്ത​വ​ണ വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി​യാ​ണ് വീ​ണ്ടും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ലേ​ക്കു പ​രി​ഗ​ണി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ചി​റ്റ​യ​ത്തി​ന്‍റെ നേ​ട്ടം. എം.​ജി. ക​ണ്ണ​ന്‍ അ​ടൂ​രി​ന് അ​യ​ല്‍​വാ​സി​യെ​ങ്കി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ല്‍ അ​ടൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള​യാ​ളാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മെ​ന്ന നി​ല​യി​ലും പൊ​തു​രം​ഗ​ത്തും ക​ണ്ണ​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഗു​ണ​ക​ര​മാ​കു​ന്നു​ണ്ട്. ചി​ട്ട​യാ​യ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി ക​ണ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള രാ​ഷ്ട്രീ​യ, വ്യ​ക്തി ബ​ന്ധ​ങ്ങ​ളാ​ണ് കെ. ​പ്ര​താ​പ​ന്‍റെ ക​രു​ത്ത്.

2011ല്‍ ​സ​ഹോ​ദ​ര​ന്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍ അ​ടൂ​രി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ പ്ര​ചാ​ര​ണം നി​യ​ന്ത്രി​ച്ച​വ​രി​ല്‍ പ്ര​താ​പ​നു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്താ​യി​രു​ന്നു​വെ​ന്ന് മാ​ത്രം.

വോ​ട്ടു​ക​ണ​ക്കി​ലെ രാ​ഷ്ട്രീയം
2016 നി​യ​മ​സ​ഭ​യി​ല്‍ ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ 22818 വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന് 2019 ലോ​ക്സ​ഭ​യി​ലേ​ക്ക് കു​റ​ഞ്ഞു. യു​ഡി​എ​ഫി​ന് 1294 വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ ബി​ജെ​പി വോ​ട്ടു​ക​ളി​ല്‍ 100 ശ​ത​മാ​നം വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​മാ​ണി​ത്. 25320 വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് അ​ധി​ക​മാ​യി ല​ഭി​ച്ച​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യ​മ​ല്ല നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള​തെ​ന്നാ​ണ് രാ​ഷ്്ട്രീയ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന് വോ​ട്ടു​ക​ള്‍ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​തു തി​രി​കെ പി​ടി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും സ്ഥാ​നാ​ര്‍​ഥി ക​ണ്ണ​ന്‍ പ​റ​യു​ന്നു. ബി​ജെ​പി​യി​ലെ പു​തു​മു​ഖ സ്ഥാ​നാ​ര്‍​ഥി​യാ​ണ് കെ. ​പ്ര​താ​പ​ന്‍. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു തൊ​ട്ടു​മു​മ്പ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​താ​ണ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച കെ. ​സു​രേ​ന്ദ്ര​ന് അ​ടൂ​രി​ല്‍ ല​ഭി​ച്ച 51260 വോ​ട്ട് നി​ല​നി​ര്‍​ത്തു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് പ്ര​താ​പ​നു​ള്ള​ത്.

ലോ​ക്സ​ഭ​യി​ലേ​ക്ക് വോ​ട്ടു​നി​ല​യി​ല്‍ ബി​ജെ​പി ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ള്‍ ഒ​ന്നാ​മ​തെ​ത്തി​യ എ​ല്‍​ഡി​എ​ഫി​നേ​ക്കാ​ള്‍ 1956 വോ​ട്ടി​ന്റെ കൂ​ടു​ത​ല്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 1980 വോ​ട്ടി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്.ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​പ​രി​ധി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് 11426 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് 32628 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ള്ളി​ക്ക​ല്‍, കൊ​ടു​മ​ണ്‍ എ​ന്നി​വ എ​ല്‍​ഡി​എ​ഫ് നേ​ടി​യ​പ്പോ​ള്‍ മ​ണ്ഡ​ല​പ​രി​ധി​യി​ലെ ഏ​നാ​ത്തും പ്ര​മാ​ട​വും യു​ഡി​എ​ഫി​നു ല​ഭി​ച്ചു. എ​ന്നാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തു​മ്പ​മ​ണ്‍ ഒ​ഴി​കെ എ​ല്‍​ഡി​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ നേ​ടി​യ വി​ജ​യം ബി​ജെ​പി​ക്ക് ക​രു​ത്താ​യി. അ​ടൂ​രി​ല്‍ സ്വ​ത​ന്ത്ര​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്.

Related posts

Leave a Comment