അ​ത്യ​പൂ​ർവം..! ​ മോ​ദി ന​ൽ​കി​യ ‘കി​സാ​ൻ സ​മ്മാ​ൻ നി​ധി’തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സ്; പ​ണം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ…

ഫ്രാ​ങ്കോ ലൂ​യി​സ്

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​പ്പാ​ക്കി​യ കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ​നി​ന്ന് കൈ​പ്പ​റ്റി​യ ആ​റാ​യി​രം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നോ​ട്ടീ​സ്.

കേ​ന്ദ്രം ന​ൽ​കി​യ ആ​നു​കൂ​ല്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ഹാ​യ​ധ​ന​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും തു​ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി വ​കു​പ്പാ​ണു നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ പ​ണം കൈ​പ്പ​റ്റി​യ ക​ർ​ഷ​ക​രും സ്ഥ​ല​മു​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​യി.

പ​ദ്ധ​തി​യ​നു​സ​രി​ച്ച് വ​ർ​ഷം​തോ​റും ആ​റാ​യി​രം രൂ​പ​യാ​ണ് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ളും ഉ​പാ​ധി​ക​ളും ലം​ഘി​ച്ച് സ​ഹാ​യം കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണു കൃ​ഷി​വ​കു​പ്പ് തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്.

ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ‘കി​സാ​ൻ സ​മ്മാ​ൻ നി​ധി’ ധ​ന​സ​ഹാ​യ​ത്തി​ന് ആ​ദാ​യ നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​ത​യി​ല്ല.

ര​ണ്ടു വ​ർ​ഷ​ത്തെ ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​വ​ർ ര​ണ്ടു​വ​ർ​ഷ​ത്തേ​യും തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ അ​യ​ച്ച നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​കാ​തെ​ ത​ന്നെ കൂ​ടു​ത​ൽ പേ​ർ​ക്കു നേ​ട്ടീ​സ് ല​ഭി​ക്കും.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ, ക​ർ​ഷ​ക​രോ​ഷം ശ​മി​പ്പി​ക്കാ​നാ​ണ് മോ​ദി ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ച​ത്.

കൃ​ഷി ചെ​യ്യാ​ത്ത പു​ര​യി​ട​മു​ട​മ​ക​ൾ​പോ​ലും അ​പേ​ക്ഷ ന​ൽ​കി ഈ ​പ​ദ്ധ​തി​യി​ൽ​നി​ന്നു പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്.

ര​ണ്ട് ഏ​ക്ക​റി​നു​താ​ഴെ കൃ​ഷി​ഭൂ​മി​യു​ള്ള ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ആ​ദാ​യ​നി​കു​തി ന​ൽ​കു​ന്ന​വ​ർ, ഡോ​ക്ട​ർ​മാ​രും എ​ൻ​ജി​നി​യ​ർ​മാ​രും അ​ഭി​ഭാ​ഷ​ക​രും അ​ട​ക്കം ര​ജി​സ്റ്റേ​ഡ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

പ​തി​നാ​യി​രം രൂ​പ​യി​ല​ധി​കം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്കും ആ​നു​കൂ​ല്യം ന​ൽ​കി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന ക​ർ​ഷ​ക​ർ കൈ​പ്പ​റ്റി​യ ആ​റാ​യി​രം രൂ​പ വീ​തം ഏ​ഴു ദി​വ​സ​ത്തി​ന​കം തി​രി​ച്ച​ട​യ​ക്ക​ണ​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പു ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

എ​സ്ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. പ​ണം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി സ്വീക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment