ചക്ക വിശേഷങ്ങൾ:- രോഗപ്രതിരോധത്തിന്, ബിപി നിയന്ത്രണത്തിന്, കാൻസർ പ്രതിരോധത്തിന്….

 

  ച​ക്ക​യും മ​റ്റു ച​ക്ക​വി​ഭ​വ​ങ്ങ​ളും രു​ചി​ക​ര​മാ​ണ്, ആ​രോ​ഗ്യ​ദാ​യ​ക​വും. ച​ക്ക​യിലെ നാ​രു​ക​ൾ ദ​ഹ​ന​ത്തി​നും മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം. വ​ൻ​കു​ട​ലി​ൽ ലൂ​ബ്രി​ക്കേ​ഷ​ൻ നി​ല​നി​ർ​ത്തു​ന്നു; മ​ല​ബ​ന്ധം ത​ട​യു​ന്നു. വ​ൻ​കു​ട​ലി​ൽ നി​ന്നു മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു സ​ഹാ​യ​കം.  കു​ട​ലി​ൽ വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ ഏ​റെ​നേ​രം ത​ങ്ങി​നി​ൽ​ക്കാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​കു​ന്നു; കോ​ള​ൻ​ കാ​ൻ​സ​ർസാ​ധ്യ​ത കു​റ​യ്ക്കു​ന്നു. 

കാൻസർ പ്രതിരോധത്തിന്

   ച​ക്ക​യിലുള്ള ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ ഓ​ക്സി​ജ​ൻ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ(​ഓ​ക്സി​ഡേ​റ്റീ​വ് സ്ട്ര​സ് മൂ​ലം കോ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന  ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ ഡി​എ​ൻ​എ ഘ​ട​ന ത​ക​ർ​ക്കു​ന്നു; സാ​ധാ​ര​ണ​കോ​ശ​ങ്ങ​ളെ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളാ​ക്കി മാ​റ്റു​ന്നു)​നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​നീ​ര്യ​മാ​ക്കു​ന്നു; കോ​ശ​ത്തി​ലെ ഡി​എ​ൻ​എ​യ്ക്ക് സം​ര​ക്ഷ​ണം ന​ല്കു​ന്നു. ശ​രീ​ത്തി​ലെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വ​ൻ​കു​ട​ൽ, ശ്വാ​സ​കോ​ശം, അ​ന്ന​നാ​ളം എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

ആന്‍റിഓക്സിഡന്‍റുകൾ ഇഷ്ടംപോലെ

   കാ​ൻ​സ​ർ ത​ട​യു​ന്ന നി​ര​വ​ധി ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ ച​ക്ക​യി​ൽ  അ​ട​ങ്ങി​യി​രി​ക്കു​ന്നു. ച​ക്ക​പ്പ​ഴ​ത്തി​ലെ ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ളും ഫ്ളേ​വ​നോ​യ്ഡു​ക​ളും കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നു ഫ​ല​പ്ര​ദം. 

   പ്രോട്ടീ​ൻ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, വി​റ്റാ​മി​നു​ക​ൾ എ​ന്നി​വ​യും ച​ക്ക​പ്പ​ഴ​ത്തി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു.  കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ഉൗ​ർ​ജ​ദാ​യ​ക​മാ​യ ഫ​ല​മാ​ണു ച​ക്ക​പ്പ​ഴം. ഉ​യ​ർ​ന്ന അ​ള​വി​ൽ ഉൗ​ർ​ജ​വും കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

കൊളസ്ട്രോളില്ല,  സാച്ചുറേറ്റഡ് ഫാറ്റില്ല

 ഫ്ര​ക്റ്റോ​സ്, സൂ​ക്രോ​സ് എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ൾ, സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ് എ​ന്നി​വ​യി​ല്ല. അ​തി​നാ​ൽ ആ​രോ​ഗ്യ​ഭ​ക്ഷ​ണ​മാ​ണ് ച​ക്ക​പ്പ​ഴം നാട്ടുതൊടിയിയിലെ ചക്ക കീടനാശിനി പ്രയോഗമില്ലാത്ത തിനാൽ തി​ക​ച്ചും സു​ര​ക്ഷി​ത​വും.

രോഗപ്രതിരോധത്തിന്

  രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ച​ക്ക​പ്പ​ഴം ഗു​ണ​പ്ര​ദം. വി​റ്റാ​മി​ൻ സി ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​നി, അ​ണു​ബാ​ധ എ​ന്നി​വ​യി​ൽ​നി​ന്നു ശ​രീ​ര​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യ​കം. 

ബിപി നിയന്ത്രണത്തിന്

ച​ക്ക​പ്പ​ഴ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി ഓ​ക്സി​ഡന്‍റുക​ൾ  മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. ടെ​ൻ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദം.                                                                                                                                                                                                                                                                                                                  

Related posts

Leave a Comment