ആര്യ അന്നും ഇ ന്നും എ ന്നും എ ന്റെ നല്ല സുഹൃ ത്താണ്. വർഷങ്ങളായിട്ടുളള പരിചയമുണ്ട് ഞാനും ആര്യയും തമ്മിൽ.
ആര്യയോട് കൂട്ടു കൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ആര്യ അന്നും ഇന്നും എന്നും എന്റെ നല്ല കൂട്ടുകാരിയാണ്.
ബിഗ് ബോസിലൂടെ കിട്ടിയ സുഹൃത്താണ് ഫുക്രു. അവൻ ദുബായിൽ വരാറുണ്ട്. എന്താവശ്യത്തിനും ഓടി വരും.
അവൻ പൊളിയാണ്. ബിഗ് ബോസിൽ വന്നതിന് ശേഷം സാന്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കൈ മാറി.
-വീണ നായർ