അ​ന്നു ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു, എ​ന്നാ​ല്‍ വി​ധി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു… ക​രീ​ന ക​പൂ​ര്‍

ജ​ബ് വി ​മെ​റ്റി​ലെ ഗീ​ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ഷാ​ഹി​ദാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

അ​ന്നു ഞ​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ധി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു.

ആ ​സി​നി​മ​യ്ക്കി​ടെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ജ​ബ് വി ​മെ​റ്റി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ഞാ​ന്‍ ത​ഷാ​നി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ സെ​യ്ഫ് അ​ലി ഖാ​നു​മാ​യി അ​ടു​ത്തു. ജ​ബ് വി ​മെ​റ്റ് എ​ന്‍റെ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ചു, ത​ഷാ​ന്‍ എ​ന്‍റെ ജീ​വി​ത​വും.

-ക​രീ​ന ക​പൂ​ര്‍

Related posts

Leave a Comment