അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ചു മരിച്ചു.
നർമദാബെൻ(80)ആണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു.
കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് 10 ദിവസങ്ങൾക്കു മുൻപെയാണ് നർമദാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം പിന്നീട്