കേ​ര​ള​ത്തി​ൽ ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​ല്ല! ഒ​റ്റ​യ്ക്ക് കേ​ര​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നു​ഭ​വം കു​റി​ച്ച് ആ​ർ​ജെ പാ​ർ​വ​തി

ഒ​റ്റ​യ്ക്ക് കേ​ര​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നു​ഭ​വം കു​റി​ച്ച് ആ​ർ​ജെ പാ​ർ​വ​തി. ഫെ​ബ്രു​വ​രി 21 മു​ത​ൽ ഏ​പ്രി​ൽ 11 വ​രെ​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ യാ​ത്ര.

350 രൂ​പ​യും ക​യ്യി​ൽ കി​ട്ടി​യ തു​ണി ബാ​ഗി​ലു​മാ​ക്കി​യാ​ണ് ത​ന്‍റെ യാ​ത്ര തു​ട​ങ്ങി​യ​തെ​ന്ന് പാ​ർ​വ​തി കു​റി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​യി​ൽ നി​ന്നും ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​ല്ലെ​ന്നും പാ​ർ​വ​തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ‌ കു​റി​ച്ചു.

പാ​ർ​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് നി​ര​വ​ധി സ​ഞ്ചാ​ര ഗ്രൂ​പ്പു​ക​ളി​ൽ‌ വൈ​റ​ലാ​ണ്. നി​ര​വ​ധി പേ​രാ​ണ് പാ​ർ​വ​തി​യു​ടെ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

യാ​ത്ര​ക​ൾ ഏ​റെ പ്രി​യ​മാ​ണേ​ലും.. കാ​ണാ​ത്ത ലോ​കം കാ​ണാ​നും കേ​ൾ​ക്കാ​ത്ത സ്വ​ര​ങ്ങ​ൾ കാ​തോ​ർ​ക്കാ​നും..

അ​റി​യാ​ത്ത സം​സ്‍​കാ​ര​ങ്ങ​ൾ തേ​ടാ​നും എ​ന്നും ഒ​രു ആ​കാം​ക്ഷ​യും പ്ര​ണ​യ​വും ആ​യി​രു​ന്നു . യാ​ത്ര​ക​ൾ എ​ങ്ങ​നെ ? എ​പ്പോ? ആ​ര് കൂ​ടെ വ​രും? ഞാ​ൻ ഒ​രു പെ​ൺ​കു​ട്ടി​യ​ല്ലേ ?

എ​ങ്ങ​നെ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യും? എ​പ്പോ​ഴും കൂ​ടെ എ​ല്ലാ​രും ഉ​ണ്ടാ​കു​മോ? ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്താ​ൽ ആ​രെ​ങ്കി​ലും മോ​ശ​മാ​യി പെ​രു​മാ​റു​മോ? എ​വി​ടെ താ​മ​സി​ക്കും? എ​ങ്ങ​നെ യാ​ത്ര ഗ​താ​ഗ​തം ചെ​യ്യും?

യാ​ത്ര​ക്കു​ള്ള പൈ​സ എ​ങ്ങ​നെ ക​ണ്ടെ​ത്തും? തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ചോ​ദ്യ​ങ്ങ​ൾ… ഒ​രൊ​റ്റ ഉ​ത്ത​രം. എ​ങ്ങ​നെ എ​ങ്കി​ലും യാ​ത്ര ചെ​യ്യ​ണം…

റോ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ചു ലി​ഫ്റ്റ് ചോ​ദി​ച്ചും, ന​ട​ന്നും പോ​കാ​മെ​ന്നു തീ​രു​മാ​നി​ച്ചു. കി​ട​ക്കാ​ൻ ക​യ്യി​ൽ ഉ​ള്ള ടെ​ന്‍റ് പൊ​ടി​ത​ട്ടി എ​ടു​ത്തു..

പി​ന്നെ ഇ​നി എ​ന്താ വേ​ണ്ട​ത് ക​യ്യി​ൽ കി​ട്ടി​യ തു​ണി ബാ​ഗി​ൽ ആ​ക്കി, ഉ​ണ്ടാ​യി​രു​ന്ന ആ​കെ​യു​ള്ള 350രൂ​പ, ആ​വി​ശ്യം ഉ​ള്ള മ​രു​ന്നു​ക​ൾ മേ​ടി​ച്ചു.

2021 ഫെ​ബു​വ​രി 21 വൈ​കി​ട്ട് വീ​ട്ടി​ൽ നി​ന്ന് അ​മ്മ​യോ​ട് യാ​ത്ര പ​റ​ഞ്ഞു ഇ​റ​ങ്ങു​മ്പോ​ൾ അ​മ്മ ത​ന്ന ചെ​റി​യ ഒ​രു പോ​ക്ക​റ്റ് മ​ണി ക​യ്യി​ൽ ഒ​തു​ക്കി ഒ​റ്റ​യ്ക്ക് വീ​ടി​ന്‍റെ പ​ടി ഇ​റ​ങ്ങി, ” കേ​ര​ള യാ​ത്ര​ക്ക്” ❣️പ​തി​നാ​ലു ജി​ല്ല​ക​ൾ,അ​തി​ലെ പ​ല സം​സ്‍​കാ​ര​ങ്ങ​ൾ, ഞാ​ൻ കാ​ണാ​ത്ത മ​നു​ഷ്യ​ർ, അ​റി​യാ​ത്ത സ്ഥ​ല​ങ്ങ​ൾ.

മ​ന​സി​ൽ ആ​ദ്യ​മാ​യി വീ​ട്ടി​ൽ നി​ന്ന് ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങു​ന്ന​തി​ന്‍റെ ഭീ​തി. ഒ​പ്പം എ​നി​ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ.

ന​ല്ല​താ​യാ​ലും ചീ​ത്ത ആ​യാ​ലും നേ​രി​ട​ണം എ​ന്നു​ള്ള മ​ന​ക​രു​ത്തും ഒ​പ്പം യാ​ത്ര​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത പ്ര​ണ​യ​വും ആ​യി ച​ങ്ങ​നാ​ശേ​രി കാ​രി​യാ​യ ഞാ​ൻ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് കാ​സ​ർ​ഗോ​ഡ്ക്കു ട്രെ​യി​ൻ കേ​റി.

രാ​ത്രി ട്രെ​യി​നി​ൽ ഇ​രു​ന്നു പൊ​ട്ടി​ക​ര​ഞ്ഞു… എ​ടു​ത്ത തീ​രു​മാ​നം തെ​റ്റാ​യി​പ്പോ​യോ ?

ഞാ​ൻ ഒ​റ്റ​യ്ക്ക്… ഉ​ള്ളി​ൽ ഭ​യം. എ​നി​ക്ക് എ​ന്തെ​കി​ലും സം​ഭ​വി​ക്കു​മോ? എ​ന്നോ​ട് ആ​രെ​ങ്കി​ലും മോ​ശ​മാ​യി പെ​രു​മാ​റു​മോ? പ​ക്ഷെ ഉ​ള്ളി​ൽ എ​വി​ടെ നി​ന്നോ ഒ​രു ഉ​ർ​ജ്ജം തി​ള​ച്ചു വ​ന്നു..

ഉ​ള്ളി​ൽ ഇ​രു​ന്നു ആ​രോ പ​റ​ഞ്ഞു “നീ ​ഒ​റ്റ​യ്ക്ക് കാ​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ആ​ദ്യം പ​ഠി​ക്കു​ക, ഇ​തു​വ​രെ ക​ണ്ട​ത​ല്ല ഇ​നി കാ​ണാ​ൻ പോ​കു​ന്ന​തും, കേ​ൾ​ക്കാ​ൻ പോ​കു​ന്ന​തും, തൊ​ട്ട​റി​യാ​ൻ പോ​കു​ന്ന​തു​മാ​ണ്

അ​നു​ഭ​ങ്ങ​ൾ അ​ത് ന​ല്ല​താ​ണെ​കി​ലും മോ​ശം ആ​ണെ​കി​ലും ച​ങ്കു​റ​പ്പോ​ടെ നേ​രി​ടു​ക. അ​വി​ടെ ആ​ണ് ഒ​രു പെ​ണ്ണി​ന്‍റെ വി​ജ​യം ” എ​ന്‍റെ യാത്ര എ​നി​ക്ക് മ​റ്റ് ഒ​രു അ​നു​ഭ​വം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പാ​യി ❣️2021/02/22 തി​യ​തി കാ​സ​ർ​ഗോ​ഡ് വ​ന്നി​റ​ങ്ങു​മ്പോ​ൾ.. ചോ​ട്ടാ ബി​ൻ ല​ഡ്ഡു ക​ഴി​ച്ച അ​വ​സ്ഥ.

ന​ല്ല സ​ന്തോ​ഷ​ത്തി​ലും ധൈ​ര്യ​ത്തി​ലും ഞാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി.. എ​ന്‍റെ യാ​ത്ര തു​ട​ങ്ങി….

റോ​ഡി​ലൂ​ടെ വ​ലി​യൊ​രു ട്രാ​വ​ൽ ബാ​ഗും, ടെ​ന്‍റും, ചെ​റി​യ ര​ണ്ടു ബാ​ഗു​മാ​യി ന​ട​ന്നു പോ​കു​ന്ന എ​ന്നെ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​വ​ർ ഒ​രു അ​ത്ഭു​ത ജീ​വി​യെ പോ​ലെ നോ​ക്കി 🤣..

എ​ന്‍റെ ബാ​ഗ് പു​റ​കി​ൽ ഉ​ള്ള ബോ​ർ​ഡ്‌ ക​ണ്ടി​ട്ടാ​വാം (All kerala solo Trip, Kasargod to Trivandrum ) ഒ​രു പെ​ൺ​കു​ട്ടി ഇ​ങ്ങ​നെ അ​വ​ർ​ക്കു ഒ​രു ആ​ദ്യ സം​ഭ​വം ആ​ണ് എ​ന്ന് ചി​ല​രു​ടെ പ്ര​തി​ക​ര​ണം ക​ണ്ട​പ്പോ​ൾ മ​ന​സി​ലാ​യി.

സൈ​ക്കി​ളി​ൽ , ബൈ​ക്കി​ൽ, കാ​റി​ൽ ഒ​റ്റ​യ്ക്ക് പെ​ൺ​കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്തി​ട്ടു​ള്ള അ​റി​വു​ണ്ട് എ​ന്നാ​ൽ ആ​ദ്യ​മാ​യി​ട്ട് ആ​ണ് ഇ​ങ്ങ​നെ യാ​ത്ര ചെ​യു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണു​ന്ന​ത് എ​ന്ന് എ​നി​ക്ക് ലി​ഫ്റ്റ് ത​ന്ന ഓ​രോ അ​പ​രി​ചി​ത​രും ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് ഇ​രു​ന്നു.

ചി​ല​ർ ക​രു​ത​ലോ​ടെ​യും മ​റ്റ് ചി​ല​ർ സ്നേ​ഹ​ത്തോ​ടെ​യും ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞു ഒ​രു ഫോ​ട്ടോ​യും എ​ടു​ത്തു യാ​ത്ര​യു​ടെ ഓ​രോ വ​ഴി​ക​ളി​ൽ പി​രി​ഞ്ഞു കൊ​ണ്ടേ ഇ​രു​ന്നു.

വി​ശ​പ്പി​ന്‍റെ വി​ളി വ​രു​മ്പോ​ൾ ദേ​വ​ദൂ​ത​നെ പോ​ലെ വ​ല്ല​തും ക​ഴി​ച്ചോ എ​ന്ന് ചോ​ദി​ച്ച ആ​രെ​ങ്കി​ലും അ​ടു​ത്ത് വ​രും….

യാ​ത്ര ഇ​ങ്ങ​നെ​യും ചെ​യ്യാം എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ തു​ട​ങ്ങി, ഇ​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ പോ​യ​ത​ല്ല യാ​ത്ര എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ തു​ട​ങ്ങി…

സൂ​ര്യ​ൻ മ​യ​ങ്ങ​വേ രാ​ത്രി​യു​ടെ ഇ​രു​ൾ തേ​ടി വ​രാ​ൻ തു​ട​ങ്ങി.. ത​ല ചാ​യി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രി​ടം അ​താ​ണ് അ​ടു​ത്ത ല​ക്ഷ്യം..

ഓ​രോ പു​തി​യ മു​ഖ​ങ്ങ​ൾ ദി​ന​ങ്ങ​ളി​ൽ ക​യ​റി വ​രു​ക​യും, പോ​കു​ക​യും… മോ​ഹ​ൻ ചേ​ട്ട​ന്‍റെ ദേ​വാ​ങ്ക​ണം എ​ന്ന വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ച്ചു…

അ​വി​ടു​ന്ന് ഓ​രോ ജി​ല്ല​ക​ൾ ക​ഴി​യേ​വേ ആ​ളു​ക​ൾ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​കൊ​ണ്ട് ഇ​രു​ന്നു.. ഇ​ത്ര​യും നാ​ൾ വി​ചാ​രി​ച്ചു വെ​ച്ചി​രു​ന്ന ധാ​ര​ണ​ക​ളെ തു​ട​ച്ചു മാ​റ്റു​ന്ന​താ​യി​രു​ന്നു.

ഒ​റ്റ​യ്ക്ക് ഒ​രു പെ​ൺ​കു​ട്ടി​യെ കി​ട്ടി​യാ​ൽ കാ​മ​ക​ണ്ണു​ക​ൾ പൊ​തി​യും എ​ന്നു​ള്ള ധാ​ര​ണ​ക്കു അ​പ്പു​റം, ന​ല്ല സ​ഹോ​ദ​രി​യാ​യി, മ​ക​ളാ​യി, കൂ​ട്ടു​കാ​രി​യാ​യി പ​രി​പാ​ലി​ക്കു​ന്ന​വ​രു​ണ്ടെ​ന്നു​ള്ള തി​രി​ച്ച​റി​വ്…

വീ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്കാ​രോ​ടും ഞാ​ൻ വി​ളി​ച്ചു കൂ​വി.. ഞാ​ൻ സു​ര​ക്ഷി​ത​യാ​ണ്, സ​ന്തോ​ഷ​വ​തി​യാ​ണ്… ക​ണ്ണൂ​ർ എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല..

അ​വി​ടു​ത്തെ ആ​ളു​ക​ൾ സ്നേ​ഹം മാ​ത്രം ഉ​ള്ള മ​നു​ഷ്യ​ർ, തെ​യ്യം, ഗു​രു​ക്ക​ന്മാ​ർ​ക്കാ​വ്, ഇ​രി​വേ​രി​ക്കാ​വ്… അ​വി​ടു​ത്തെ ഒ​രു മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വം ആ​ണ്

ഒ​രി​ക്ക​ൽ പോ​ലും എ​ന്നെ ക​ണ്ടി​ട്ടി​ല്ലാ​തെ ആ​ദ്യ​മാ​യി കാ​ണു​ന്ന എ​നി​ക്ക് ത​ല​യി​ൽ എ​ണ്ണ വെ​ച്ച് അ​വി​ടു​ത്തെ ഒ​രു കു​ട്ടി​യാ​യി ക​ണ്ട് സ്നേ​ഹി​ച്ച ബി​ന്ദു അ​മ്മ…

പോ​കു​ന്ന നേ​രം കൈ​യി​ൽ കാ​ച്ചി​യ വെ​ളി​ച്ചെ​ണ്ണ വെ​ച്ച് ത​ന്നി​ട്ടു പ​റ​യു​വാ ത​ല​യി​ൽ തേ​ച്ചു കു​ളി​ക്ക​ണം ക​ണ്ണി​ൽ നി​ന്നും ക​ണ്ണീ​ർ പൊ​ഴി​ഞ്ഞു വീ​ണ നി​മി​ഷം.

എന്‍റെ യാ​ത്ര​യി​ൽ ഇ​ത് ആ​വി​ശ്യ​മി​ല്ലെ​ങ്കി​ൽ പോ​ലും ഒ​രു ഇ​ച്ചി​രി ഭാ​രം കൂ​ടി​യാ​ലും ആ ​എ​ണ്ണ എ​നി​ക്ക് വി​ല​പി​ടി​പ്പു​ള്ള​താ​യി​രു​ന്നു. ക​ണ്ണൂ​ർ കു​റെ ഓ​ർ​മ്മ​ക​ൾ ഉ​ണ്ട്…

ഒ​ത്തി​രി ചേ​ട്ട​ൻ മാ​രും ചേ​ച്ചി​മാ​രും, അ​നി​യ​ത്തി​മാ​രും, ര​സ്ക​ര​മാ​യ സം​ഭ​വ​ങ്ങ​ളും തെ​യ്യം എ​ന്ന ആ​ദ്യ​നു​ഭ​വം ഒ​ക്കെ….

ഓ​രോ ജി​ല്ല​ക​ൾ ക​ഴി​യും തോ​റും ഫേ​സ്ബു​ക്, ഇ​ൻ​സ്റ്റ​ഗ്രാം, സ​മു​ഹ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി എ​ന്‍റെ യാ​ത്ര​ക്ക് പി​ന്തു​ണ അ​റി​യി​ച്ച​പ്പോ​ൾ ഒ​രു കാ​ര്യം മ​ന​സി​ലാ​യി കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട് ഇ​ങ്ങ​നെ ഒ​രു യാ​ത്ര.

എ​ന്നെ പോ​ലു​ള്ള ഒ​ത്തി​രി പെ​ൺ​കു​ട്ടി​ക​ൾ കൊ​തി​ക്കു​ന്നു​ണ്ട് ഇ​ങ്ങ​നെ യാ​ത്ര ചെ​യ്യാ​ൻ… പി​ന്നീ​ട് എ​ന്‍റെ മാ​ത്രം ആ​യി​രു​ന്ന യാ​ത്ര എ​ന്നെ പോ​ലെ യാ​ത്ര സ്നേ​ഹി​ക്കു​ന്ന, സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന ഓ​രോ പെ​ൺ​കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി ആ​യി… ഈ ​യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണം.

നാ​ളെ എ​നി​ക്ക് പു​റ​കെ ഒ​രു പെ​ൺ​കു​ട്ടി എ​ങ്കി​ലും ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളെ​യും മു​റു​ക്കി പി​ടി​ച്ചു ധൈ​ര്യ​ത്തോ​ടെ ഇ​റ​ങ്ങ​ണം.

തെ​ളി​യി​ച്ചു കൊ​ടു​ക്ക​ണം, കേ​ര​ള​ത്തി​ൽ ന​ല്ല​വ​രാ​യ ആ​ളു​ക​ള​ണ് കൂ​ടു​ത​ൽ ഉ​ള്ള​തെ​ന്നും, ന​മ്മു​ടെ ഉ​ദ്ദേ​ശം ന​ല്ല​താ​ണെ​കി​ൽ മ​നു​ഷ്യ​രും പ്ര​കൃ​തി​യും കൂ​ടെ നി​ൽ​ക്കു​മെ​ന്നും. 💪🏽

ഓ​രോ ജി​ല്ല​ക​ൾ, സം​സ്‍​കാ​രം, വ്യ​ത്യ​സ്ത മ​നു​ഷ്യ​ർ, അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ, കാ​ടു​ക​ൾ, കാ​ഴ്ച​ക​ൾ, അ​റി​വു​ക​ൾ ഒ​ക്കെ എ​ന്നി​ലേ​ക്ക്‌ പു​തി​യ അ​നു​ഭ​വം കി​ട്ടാ​ൻ തു​ട​ങ്ങി…

യാ​ത്ര​യി​ൽ ഇ​ട​യ്ക്കു എ​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നെ വ​ല്ലാ​തെ ഭീ​തി പെ​ടു​ത്തി യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​മോ?

തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സ്സ് ത​യ്യാ​റാ​കാ​ത്ത​തു​കൊ​ണ്ട് എ​ല്ലാ​റ്റി​നെ​യും അ​തി​ജീ​വി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം വി​ശ​പ്പ്‌, ദാ​ഹം, ക്ഷ​മ, സ​ഹ​നം, സിം​പി​ൾ ആ​യി​ട്ടു​ള്ള ജീ​വി​ത രീ​തി എ​ല്ലാം പ​ഠി​ച്ചു…. ഇ​ങ്ങ​നെ​യും ജീ​വി​ക്കാം എ​ന്ന് തെ​ളി​യി​ച്ചു ത​ന്നു ഈ ​യാ​ത്ര.. 💜

സ​മൂ​ഹ​ത്തി​ൽ പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഹാ​മാ​രി​യാ​യ കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ച്ച അ​തി​രൂ​ക്ഷ​മ​യി​തു​ട​ങ്ങി. അ​പ്പോ​ൾ എ​ന്‍റെ യാ​ത്ര ഏ​ക​ദേ​ശം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു എ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ര​ണ്ടു മാ​സ​ത്തോ​ളം അ​ടു​ത്ത എ​ന്‍റെ കേ​ര​ള യാ​ത്ര തി​രു​വ​ന്ത​പു​ര​ത്തു ആ​ഴി​മ​ല​യി​ൽ ഏ​പ്രി​ൽ 11 ന് ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു.

ഒ​ത്തി​രി അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഞാ​ൻ ആ ​മ​ണ്ണി​ൽ ച​വി​ട്ടി നി​ന്ന് മ​ഹാ​ദേ​വ​നെ ക​ര​ങ്ങ​ൾ ഉ​യ​ർ​ത്തി, എ​ന്റെ വി​ജ​യം അ​റി​യി​ച്ചു.

ആ ​നി​മി​ഷം എ​ന്നെ സ​ഹാ​യി​ച്ച​വ​ർ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ, പ്രാ​ർ​ത്ഥി​ച്ച​വ​ർ, ലി​ഫ്റ്റ് ത​ന്ന​വ​ർ, താ​മ​സി​ക്കാ​ൻ ഇ​ടം ത​ന്ന​വ​ർ, ഭ​ക്ഷ​ണം ത​ന്ന​വ​ർ, പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ, കേ​ര​ള​ത്തി​ൽ 14ജി​ല്ല​യി​ൽ നി​ന്നും ഇ​ത്ര​യും സ്നേ​ഹം കി​ട്ടി​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യും ഇ​ല്ല .

ആ ​ഒ​രു അ​വ​കാ​ശി ഞാ​ൻ ആ​ണ് എ​ന്ന് എ​നി​ക്ക് നെ​ഞ്ചി​ൽ ക​യ്യ് വെ​ച്ച് ഉ​റ​പ്പ് പ​റ​യാം ചെ​റി​യ സ്വ​പ്ന​ങ്ങ​ളി​ൽ തു​ട​ങ്ങി ഇ​ന്ന് ഞാ​ൻ വ​ലി​യ സ്വ​പ്‌​ന​ങ്ങ​ൾ കാ​ണു​ന്നു..

യാ​ത്ര എ​ന്നെ അ​ങ്ങ​നെ എ​ത്തി​ച്ചി​രി​ക്കു​ന്നു.. ന​ല്ല ആ​ഗ്ര​ഹ​വും, മ​നോ​ധൈ​ര്യ​വും ഉ​ള്ള ഏ​തു ഒ​രു പെ​ൺ​കു​ട്ടി​ക്കും കേ​ര​ള​ത്തി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കും നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം എ​ത്ര​ത്തോ​ളം വ​ലു​താ​ണോ അ​ത് സാ​ധി​ച്ചു ത​രാ​ൻ ഈ ​ലോ​കം മു​ഴു​വ​ൻ കൂ​ടെ നി​ല്കും ❤️❤️

അ​നു​ഭ​വം ഗു​രു 🤞
എ​ന്ന്,
പാ​ർ​വ​തി (സ്വ​ന്തം അ​നു​ഭ​വം )

Related posts

Leave a Comment