മ​ര​ണ​മാ​ണ് മു​ന്നി​ൽ മ​റ​ക്ക​ണ്ട! മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍ 13 ല​ക്ഷം, ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​വ​ര്‍ 44; കണക്കുകള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യ ഏ​പ്രി​ലി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍ 13,60,095 പേ​ര്‍.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 30 വ ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44 പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ക്കാ​ല​യ​ള​വി​ല്‍ 18,547 പേ​രെ അ​റ​സ്റ്റ്
ചെ​യ്തി​ട്ടു​ണ്ട്.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന​തി​നു​മെ​തി​രേ 78135 കേ​സു​ക​ള്‍​കൂ​ടി ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment