ഒ​രു ഒ​പ്പും ഒ​രു രൂ​പ​യും! എ​ന്‍റെ റേ​ഷ​ൻ മു​ട​ക്ക​രു​ത്… പ​ഴ​യ ക​ഥ ഓ​ർ​മി​ച്ചെ​ടു​ത്ത് കെ.​വി. തോ​മ​സ് ‌

പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ര​ണ്ടാ​യി​ര​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കാ​നു​ള്ള നി​വേ​ദ​ന​ത്തി​ൽ ആ​ദ്യ ഒ​പ്പു​കാ​ര​നാ​യ​തി​നൊ​പ്പം ഒ​രു രൂ​പ​യും സ​മ്മാ​നി​ച്ച സം​ഭ​വം ഓ​ർ​മ​യി​ൽ സൂ​ക്ഷി​ച്ച് കെ.​വി. തോ​മ​സ്.

പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നു​ള്ള റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന തീ​രു​മാ​നി​ക്കു​ക​യും മാ​ർ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന എ.​ബി. വാ​ജ്പേ​യി​ക്ക് ന​ൽ​കു​വാ​നു​ള്ള നി​വേ​ദ​നം ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​യും കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​പ്പി​ക്കാ​നു​മാ​ണ് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന മു​ൻ കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി കെ. ​വി. തോ​മ​സും സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ൻ വി​ള​വി​നാ​ലും തി​രു​വ​ല്ല അ​ര​മ​ന​യി​ൽ എ​ത്തി​യ​ത്.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​രു ഒ​പ്പ് ഒ​രു രൂ​പ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ട മെ​ത്രാ​പ്പോ​ലീ്ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം ഒ​രു രൂ​പ നാ​ണ​യ​തു​ട്ട് കെ.​വി. തോ​മ​സി​ന് ന​ൽ​കു​ക​യും എ​ന്‍റെ റേ​ഷ​ൻ മു​ട​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞു.

ഒ​പ്പം ഭി​ക്ഷ​ക്കാ​ര​ന് ഭി​ക്ഷ കൊ​ടു​ത്ത് ക​ഥ​യി​ലേ​ക്കും അ​ദ്ദേ​ഹം ക​ട​ന്നു.

ഒ​രി​ക്ക​ൽ ഭി​ക്ഷ​ക്കാ​ര​ൻ അ​ര​മ​ന​യി​ൽ വ​ന്ന​തും ഭി​ക്ഷ കൊ​ടു​ത്ത് അ​വ​ൻ തി​രി​ച്ചു പോ​കാ​ൻ നേ​രം തി​രു​മേ​നി​യോ​ട് തി​രു​മേ​നി വി​ഷ​മി​ക്കേ​ണ്ട എ​ന്നും അ​ടു​ത്ത ഞാ​യ​റാ​ഴ്ച​യി​ലെ സ്തോ​ത്ര​കാ​ഴ്ച പെ​ട്ടി​യി​ൽ ഈ ​നാ​ണ​യ​ത്തു​ട്ട് കാ​ണും എ​ന്ന് പ​റ​ഞ്ഞ​തും കെ.​വി. തോ​മ​സ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ർ​മി​ച്ചെ​ടു​ത്ത​ത്. ‌

Related posts

Leave a Comment