എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നോ? പ്രീറ്റി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും അമേരിക്കയിലെ നഗ്ന റസ്റ്ററന്റില്‍

preethiസ്വകാര്യതകള്‍ പരസ്യമാക്കാന്‍ മടിക്കുന്നവരുടെ ഇടയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തയാകുകയാണ് നടി പ്രീതി സിന്റ. എങ്കിലും ഇത്രയ്ക്ക് വേണ്ടിയിരുന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. പ്രീറ്റി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും ഹണിമൂണ്‍ ആഘോഷത്തിനിടെ പുറത്തുവിട്ട ഫോട്ടോയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ച നടക്കുന്നത്.

അമേരിക്കയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ തങ്ങള്‍ ലോകത്തിലെ മികച്ച റസ്റ്ററന്‍ഡില്‍ ഭക്ഷണം കാത്തിരിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പുറത്തുവിട്ട പ്രീതി സിന്റ പിന്നീട് അത് എവിടെയാണെന്ന് കാണിക്കാന്‍ ഒരു ഫോട്ടോയും പുറത്തുവിട്ടു. ആ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും വൈറലായി മാറിയിരിക്കുന്നത്. രണ്ടുപേരും റസ്റ്ററന്റില്‍ പൂര്‍ണ നഗ്‌നരായി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. അമേരിക്കയിലെ നഗ്ന റസ്റ്ററന്റില്‍ ഇരുവരും എത്തിയ ഫോട്ടോയാണ് പുറത്തുവിട്ടിരിക്കുന്നത്.

preethi1
ഭക്ഷണം കഴിക്കാനെത്തുന്നവര്‍ നഗ്നരായിരിക്കണമെന്നതാണ് ഈ റസ്റ്ററന്റിലെ പ്രധാന നിബന്ധന. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയാല്‍ മാത്രമേ ഈ റസ്റ്ററന്റിലേക്ക് പ്രവേശിക്കാന്‍ പറ്റു. റസ്റ്ററന്റ് തുടങ്ങിയ ശേഷം നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അവിടേയ്ക്കാണ് പ്രീതി സിന്റയും ഭര്‍ത്താവും എത്തിയത്.  ഒരു വിദേശ ഓണ്‍ലൈനാണ് ഇരുവരുടെയും നഗ്‌നചിത്രം പുറത്തുവിട്ടത്. അത് പിന്നീട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയായിരുന്നു.

Related posts