ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുണ്ട് നേപ്പാളില്‍ ഷൂട്ടിംഗിന് പോകുമെന്ന്.
തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിംഗാണ്. അത് തീര്‍ത്തു കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഇലക്ഷന് കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്.
മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞാൻ ഷൂട്ടിംഗിലായിരുന്നു. റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്.
ബാലുശേരിയിലെ ജനങ്ങള്‍ക്ക് മനസിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട, സിനിമയില്‍ മാത്രം മതി എന്ന്.
-ധര്മ്മജന് ബോൾഗാട്ടി