ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍! ന​മു​ക്ക് മ​ന​സി​ലാ​കും പ​ഠ​ന​ത്തി​ല്‍ ടീ​ച്ച​ര്‍​മാ​രേ​ക്കാ​ള്‍ പ്രാ​ധാ​ന്യം പ​ഠി​ക്കു​ന്ന വി​ഷ​യ​ത്തി​നാ​ണെ​ന്ന്… ഹ​രീ​ഷ് പേ​ര​ടി

ന​ല്ല ടീ​ച്ച​ര്‍​മാ​ര്‍ പോ​കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് സ​ങ്ക​ട​മു​ണ്ടാ​വു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്.

പി​ന്നെ പു​തി​യ ടീ​ച്ച​ര്‍​മാ​ര്‍ വ​ന്ന് ആ​ദ്യ​ത്തേ​ക്കാ​ള്‍ ന​ന്നാ​യി പ​ഠി​പ്പി​ക്കാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​രും പ്രി​യ​പ്പെ​ട്ട​വ​രാ​യി​മാ​റും.

ക്ര​മേ​ണ ന​മു​ക്ക് മ​ന​സി​ലാ​കും പ​ഠ​ന​ത്തി​ല്‍ ടീ​ച്ച​ര്‍​മാ​രേ​ക്കാ​ള്‍ പ്രാ​ധാ​ന്യം പ​ഠി​ക്കു​ന്ന വി​ഷ​യ​ത്തി​നാ​ണെ​ന്ന്.

ടീ​ച്ച​ര്‍​മാ​ര്‍ എ​ത്ര വി​ദ്യാ​ല​യ​ങ്ങ​ളെ ക​ണ്ട​താ… വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ത്ര ടീ​ച്ച​ര്‍​മാ​രെ ക​ണ്ട​താ… യാ​ത്ര പ​റ​ഞ്ഞ് പോ​കു​ന്ന എ​ല്ലാ അ​ധ്യാ​പി​കാ അ​ധ്യാ​പ​ക​ന്‍​മാ​ര്‍​ക്കും സ്‌​നേ​ഹം കല​ര്‍​ന്ന യാ​ത്ര​മൊ​ഴി.

വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പി​കാ അ​ധ്യാ​പ​ക​ന്‍​മാ​ര്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ക​ല​ര്‍​ന്ന സ്വാ​ഗ​തം. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍.

-ഹ​രീ​ഷ് പേ​ര​ടി

Related posts

Leave a Comment