എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാളാണ് കോട്ടയം നസീര്‍ക്ക.
അത് അദ്ദേഹത്തിന്റെ അദ്ഭുതകരമായ അനുകരണ നൈപുണ്യമോ ചിത്രകലയോ ആകട്ടെ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു.
അദ്ദേഹത്തിനുള്ളിലെ സംവിധായകനും അതിശയിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്, അത് വളരെ അകലെയാകില്ലെന്നും എനിക്ക് ഉറപ്പുണ്ട്.
എല്ലായ്പ്പോഴും സ്നേഹവും ബഹുമാനവും മാത്രം. -ജയസൂര്യ