എ​ലി​പ്പ​നി അ​പ​ക​ട​കാ​രി! രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും പ്ര​​​തി​​​രോ​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ഴ​​​ക്കാ​​​ല രോ​​​ഗ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജ്.

കൊ​​​തു​​​കു​​​ക​​​ള്‍ പെ​​​രു​​​കു​​​ന്ന​​​തു കാ​​​ര​​​ണം ഡെ​​​ങ്കി​​​പ്പ​​​നി, ചി​​​ക്കു​​​ന്‍​ഗു​​​നി​​​യ തു​​​ട​​​ങ്ങി​​​യ കൊ​​​തു​​​കു​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ളും മ​​​ലി​​​ന​​​ ജ​​​ലം കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളി​​​ല്‍ ക​​​ല​​​രു​​​ന്ന​​​തുവ​​​ഴി വ​​​യ​​​റി​​​ള​​​ക്കം, മ​​​ഞ്ഞ​​​പ്പി​​​ത്തം തു​​​ട​​​ങ്ങി​​​യ ജ​​​ല​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ളും വ​​​ര്‍​ധി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കും.

മ​​​ലി​​​ന​​​ജ​​​ല സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ജ​​​ന്തു​​​ജ​​​ന്യ രോ​​​ഗ​​​മാ​​​ണ് എ​​​ലി​​​പ്പ​​​നി അ​​​ഥ​​​വാ ലെ​​​പ്റ്റോ​​​സ്പൈ​​​റോ​​​സി​​​സ്.​

എ​​​ലി​​​പ്പ​​​നി പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള ഗു​​​ളി​​​ക​​​യാ​​​യ ഡോ​​​ക്സി​​​സൈ​​​ക്ലി​​​ന്‍ എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​മെ​​ന്ന് മ​​​ന്ത്രി അ​​റി​​യി​​ച്ചു.

എ​​​ന്താ​​​ണ് എ​​​ലി​​​പ്പ​​​നി?

ലെ​​​പ്ടോ​​​സ്പൈ​​​റ ജ​​​നു​​​സി​​​ല്‍​പ്പെ​​​ട്ട ഒ​​​രി​​​നം സ്പൈ​​​റോ​​​കീ​​​റ്റ മ​​​നു​​​ഷ്യ​​​രി​​​ല്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന ഒ​​​രു ജ​​​ന്തു​​​ജ​​​ന്യ രോ​​​ഗ​​​മാ​​​ണ് എ​​​ലി​​​പ്പ​​​നി.

ജീ​​​വി​​​ക​​​ളു​​​ടെ മ​​​ല​​​മൂ​​​ത്ര വി​​​സ​​​ര്‍​ജ്യം ജ​​​ല​​​ത്തി​​​ല്‍ ക​​​ല​​​ര്‍​ന്നാ​​​ണ് എ​​​ലി​​​പ്പ​​​നി പ​​​ട​​​രു​​​ന്ന​​​ത്. രോ​​​ഗാ​​​ണു​​​വാ​​​ഹ​​​ക​​​ര​​​യാ​​​യ എ​​​ലി, അ​​​ണ്ണാ​​​ന്‍, പ​​​ശു, ആ​​​ട്, നാ​​​യ എ​​​ന്നി​​​വ​​​യു​​​ടെ മൂ​​​ത്രം, വി​​​സ​​​ര്‍​ജ്യം മു​​​ത​​​ലാ​​​യ​​​വ ക​​​ല​​​ര്‍​ന്ന വെ​​​ള്ള​​​വു​​​മാ​​​യി സ​​​മ്പ​​​ര്‍​ക്കം വ​​​രു​​​ന്ന​​​വ​​​ര്‍​ക്കാ​​​ണ് ഈ ​​​രോ​​​ഗം പ​​​ക​​​രു​​​ന്ന​​​ത്.

തൊ​​​ലി​​​യി​​​ലു​​​ള്ള മു​​​റി​​​വു​​​ക​​​ളി​​​ല്‍ കൂ​​​ടി​​​യോ ക​​​ണ്ണ്, മൂ​​​ക്ക്, വാ​​​യ വ​​​ഴി​​​യോ രോ​​​ഗാ​​​ണു മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്നു.

 
 



രോ​​​ഗ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍

പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​കു​​​ന്ന ശ​​​ക്ത​​​മാ​​​യ പ​​​നി​​​യും പ​​​നി​​​യോ​​​ടൊ​​​പ്പം ചി​​​ല​​​പ്പോ​​​ള്‍ വി​​​റ​​​യ​​​ലും. ക​​​ഠി​​​ന​​​മാ​​​യ ത​​​ല​​​വേ​​​ദ​​​ന, പേ​​​ശീ​​​വേ​​​ദ​​​ന, കാ​​​ല്‍​മു​​​ട്ടി​​​ന് താ​​​ഴെ​​​യു​​​ള്ള വേ​​​ദ​​​ന, ന​​​ടു​​​വേ​​​ദ​​​ന, ക​​​ണ്ണി​​​ന് ചു​​​വ​​​പ്പു​​​നി​​​റം, മ​​​ഞ്ഞ​​​പ്പി​​​ത്തം, ത്വ​​​ക്കി​​​നും ക​​​ണ്ണു​​​ക​​​ള്‍​ക്കും മൂ​​ത്ര​​ത്തി​​നും മ​​​ഞ്ഞ​​​നി​​​റം. മ​​​ഞ്ഞ​​​പ്പി​​​ത്ത​​​ത്തോ​​​ടൊ​​​പ്പം വി​​​ശ​​​പ്പി​​​ല്ലാ​​​യ്മ, മ​​​നം​​​മ​​​റി​​​ച്ചി​​​ല്‍, ഛര്‍​ദി എ​​​ന്നി​​​വ​​​യും ഉ​​​ണ്ടാ​​​വാം. ചി​​​ല​​​ര്‍​ക്ക് വ​​​യ​​​റു​​​വേ​​​ദ​​​ന, ഛര്‍​ദി, വ​​​യ​​​റ്റി​​​ള​​​ക്കം, ത്വ​​​ക്കി​​​ല്‍ ചു​​​വ​​​ന്ന പാ​​​ടു​​​ക​​​ള്‍ എ​​​ന്നി​​​വ വ​​രാം.

പ്ര​​​തി​​​രോ​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍

* കൈ​​​യു​​​റ, മുട്ടു വ​​​രെ​​​യു​​​ള്ള പാ​​​ദ​​​ര​​​ക്ഷ​​​ക​​​ള്‍, മാ​​​സ്ക് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

* ഡോ​​​ക്സി​​​സൈ​​​ക്ലി​​​ന്‍ ഗു​​​ളി​​​ക 200 എം.​​​ജി. (100 എം.​​​ജി.​​​യു​​​ടെ ര​​​ണ്ട് ഗു​​​ളി​​​ക) ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ല്‍ ക​​​ഴി​​​ക്കു​​ക.

* എ​​​ലി​​​പ്പ​​​നി​​​യു​​​ടെ പ്രാ​​​രം​​​ഭ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ ഉ​​​ട​​​ന്‍​ത​​​ന്നെ, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​ക.

Related posts

Leave a Comment