പു​തി​യ ഡി​ജി​റ്റ​ൽ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ‍? സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും കേ​ന്ദ്രം മൂ​ക്കു​ക​യ​റി​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും കേ​ന്ദ്രം മൂ​ക്കു​ക​യ​റി​ടു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ 15 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ൾ​ക്കും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 25-നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ​ച​ട്ടം (ഇ​ട​നി​ല​ക്കാ​രു​ടെ മാ​ർ​ഗ​രേ​ഖ​യും ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ധാ​ർ​മി​ക​താ കോ​ഡും) കൊ​ണ്ടു​വ​ന്ന​ത്. ‌‌ബു​ധ​നാ​ഴ്ച ച​ട്ടം നി​ല​വി​ൽ വ​ന്നി​രു​ന്നു.

ഫേ​സ് ബു​ക്ക്, വാ​ട്സ്ആ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, ട്വി​റ്റ​ർ തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്രം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment