മുതിര്‍ന്ന പൗരന്‍മാര്‍ക്കും രോഗികള്‍ക്കും വാക്സിന്‍ വീടുകളിലെത്തിച്ച് നല്‍കണമെന്ന് ഹൈക്കോടതി

കൊ​​ച്ചി: വീ​​ടി​​നു പു​​റ​​ത്ത് പോ​​കാ​​നാ​​വാ​​ത്ത മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​ര്‍ക്കും കി​​ട​​പ്പു രോ​​ഗി​​ക​​ള്‍ക്കും വാ​​ക്സി​​ന്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി​​ച്ചു ന​​ല്‍ക​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള എ​​ല്ലാ ശ്ര​​മ​​വും സ​​ര്‍ക്കാ​​റി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്നു​​ണ്ടാ​​ക​​ണ​​മെ​​ന്നും 10 ദി​​വ​​സ​​ത്തി​​ന​​കം തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

അ​​ഭി​​ഭാ​​ഷ​​ക​​ര്‍ക്കു വാ​​ക്സി​​നേ​​ഷ​​നു മു​​ന്‍ഗ​​ണ​​ന ന​​ല്‍ക​​ണ​​മെ​​ന്ന പൊ​​തു​​താ​​ത്പ​​ര്യ ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​രു​​ടെ കാ​​ര്യ​​ത്തി​​ല്‍ ജ​​സ്റ്റീ​​സ് മു​​ഹ​​മ്മ​​ദ് മു​​ഷ്താ​​ഖ്, ജ​​സ്റ്റീ​​സ് ഡോ. ​​കൗ​​സ​​ര്‍ എ​​ട​​പ്പ​​ഗ​​ത്ത് എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷന്‍ ബെ​​ഞ്ചി​​ന്‍റെ നി​​ര്‍ദേ​​ശം.

പ്രാ​​ക്ടീ​​സ് ചെ​​യ്യു​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രെ​​യും ക്ലാ​​ര്‍ക്കു​​മാ​​രെ​​യും ജു​​ഡീ​​ഷ​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കും കോ​​ട​​തി ജീ​​വ​​ന​​ക്കാ​​ര്‍ക്കു​​മൊ​​പ്പം കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​നു​​ള്ള മു​​ന്‍ഗ​​ണ​​ന പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്.

ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വെ, കോ​​വി​​ഡ് കാ​​ല​​ത്ത് മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​ര്‍ ഏ​​റെ ബു​​ദ്ധി​​മു​​ട്ടാ​​ണു നേ​​രി​​ടു​​ന്ന​​തെ​​ന്നു കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. പാ​​ല​​ക്കാ​​ട് കോ​​വി​​ഡ് ബാ​​ധി​​ച്ച് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ പ​​രി​​ച​​ര​​ണം കി​​ട്ടാ​​തെ മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​രി​​ലൊ​​രാ​​ള്‍ മ​​രി​​ച്ച സം​​ഭ​​വ​​മു​​ണ്ടാ​​യി. സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍ ആ​​ക്ടി​​ലെ 20-ാം വ​​കു​​പ്പ് പ്ര​​കാ​​രം മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​ര്‍ക്ക് മ​​തി​​യാ​​യ ചി​​കി​​ത്സ ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ബാ​​ധ്യ​​ത സ​​ര്‍ക്കാ​​റി​​നു​​ണ്ട്.

ഒ​​റ്റ​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​ര്‍ക്ക് മ​​തി​​യാ​​യ പ​​രി​​ച​​ര​​ണം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നും ത​​ന്‍റെ മാ​​താ​​വി​​ന്‍റെ കാ​​ര്യ​​ങ്ങ​​ള്‍ എ​​റ​​ണാ​​കു​​ള​​ത്ത് ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് തി​​ര​​ക്കു​​ന്നു​​ണ്ടെ​​ന്നും ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീ​​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ന്‍ ന​​മ്പ്യാ​​ര്‍ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടു​​ത്തി​​യ കാ​​ര്യം കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

സം​​സ്ഥാ​​ന​​ത്തെ ഓ​​രോ സ്റ്റേ​​ഷ​​ന്‍ പ​​രി​​ധി​​യി​​ലു​​മു​​ള്ള മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​രെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ പോ​​ലീ​​സ് ശേ​​ഖ​​രി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി വേ​​ണ്ട സ​​ഹാ​​യം ഇ​​വ​​ര്‍ക്ക് ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം. ഇ​​തു സം​​ബ​​ന്ധി​​ച്ച നി​​ര്‍ദേ​​ശ​​വും 10 ദി​​വ​​സ​​ത്തി​​ന​​കം പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.

എ​​ന്നാ​​ല്‍ ഇ​​ത്ത​​ര​​മൊ​​രു അ​​ന്വേ​​ഷ​​ണം സം​​സ്ഥാ​​ന​​ത്താ​​കെ ന​​ട​​ക്കു​​ന്നി​​ല്ല. ഈ ​​സാ​​ച​​ര്യ​​ത്തി​​ലാ​​ണ് മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​രു​​ടെ വി​​വ​​രം പോ​​ലീ​​സ് ശേ​​ഖ​​രി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, കി​​ട​​പ്പി​​ലാ​​യ​​വ​​ര്‍ക്കും മു​​തി​​ര്‍ന്ന പൗ​​ര​​ന്‍മാ​​ര്‍ക്കും വീ​​ടു​​ക​​ളി​​ലെ​​ത്തി കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്സി​​ന്‍ ന​​ല്‍ണ​​മെ​​ന്ന നി​​ര്‍ദേ​​ശം പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​താ​​യി സ​​ര്‍ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ അ​​റി​​യി​​ച്ചു.

Related posts

Leave a Comment