ജോജിയുടെ കഥ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. ഒരു മറുപടി നല്‍കാതെ ഞാന്‍ കാറും എടുത്ത് തിരികെ പോന്നു.
താനൊരു ക്രിസ്ത്യാനിയാണ്. എന്റെ അമ്മ മരിക്കാന്‍ കിടക്കുമ്പോള്‍ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാര്‍ഥനയില്‍ താന്‍ പങ്കെടുത്തില്ല.
ഇത്രയും നാള് സ്നേഹിച്ച ഒരാള്‍ വിട്ടു പോകണേ എന്ന് പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ആ ഓര്‍മകള്‍ എന്നെ ബാധിച്ചു.
എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന് സംശയിച്ചു.
-ബാബുരാജ്