ഇ​വ ക​ടി​ച്ചാ​ൽ ഉ​റമ്പല്ലേ ക​ടി​ച്ച​ത്, സാ​ര​മി​ല്ല എ​ന്നു​വ​ച്ചി​രി​ക്ക​രു​ത്…! ര​ണ്ടു മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​സ​ഹ​നീ​യ വേ​ദ​ന​യാ​ണ്…

ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ തേ​നീ​ച്ച​യ്ക്ക് 1500നു ​മു​ക​ളി​ൽ കു​ത്തെ​ങ്കി​ലും കു​ത്ത​ണം. പ​ക്ഷേ മാ​രി​കോ​പ ഉ​റു​ന്പി​ന്‍റെ നൂ​റു കു​ത്തു​ക​ൾ ശ​ക്തി​ക്ക് കി​ട്ടി​യാ​ൽ ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടും.

ഉ​റു​ന്പ​ല്ലേ ക​ടി​ച്ച​തെ​ന്ന് ക​രു​ത​ല്ലേ

ഇ​വ ക​ടി​ച്ചാ​ൽ ഉ​റ​ന്പ​ല്ലേ ക​ടി​ച്ച​ത്, സാ​ര​മി​ല്ല എ​ന്നു​വ​ച്ചി​രി​ക്ക​രു​ത്. ഏ​താ​ണ്ട് ര​ണ്ടു മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​സ​ഹ​നീ​യ വേ​ദ​ന​യാ​ണ് പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.

മാ​രി​കോ​പ ഉ​റു​ന്പു​ക​ൾ​ക്ക് വ​ലി​യ ആ​യു​സൊ​ന്നു​മി​ല്ല. കൂ​ടി വ​ന്നാ​ൽ മൂ​ന്നു​മാ​സം ഇ​വ ജീ​വി​ക്കും.

ആ​ൽ​ക്ക​ലോ​യ്ഡ് വി​ഷം

പ​ല വി​ഷ​പ്രാ​ണി​ക​ളെ​യും പോ​ലെ, മാ​രി​കോ​പ്പ ഉ​റു​മ്പി​ന്‍റെ വി​ഷ​ത്തി​ൽ അ​മി​നോ ആ​സി​ഡു​ക​ൾ, പെ​പ്റ്റൈ​ഡു​ക​ൾ, പ്രോ​ട്ടീ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ആ​ൽ​ക്ക​ലോ​യി​ഡു​ക​ൾ, ടെ​ർ​പെ​നു​ക​ൾ, പോ​ളി​സാ​ക്ര​റൈ​ഡു​ക​ൾ, ബ​യോ​ജെ​നി​ക് അ​മി​നു​ക​ൾ, ഓ​ർ​ഗാ​നി​ക് ആ​സി​ഡു​ക​ൾ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടാം.

മാ​രി​കോ​പ്പ ഹാ​ർ​വെ​സ്റ്റ​ർ ഉ​റു​മ്പി​ന്‍റെ വി​ഷ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഘ​ട​കം ആ​ൽ​ക്ക​ലോ​യ്ഡ് വി​ഷ​മാ​ണ്.

(അ​വ​സാ​നി​ച്ചു )

Related posts

Leave a Comment