ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്, അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല! മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല; പാ​ര്‍​വ​തി തി​രു​വോ​ത്ത്

ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്. അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല. എ​ന്നോ​ടു​ള്ള നി​ങ്ങ​ളു​ടെ ക​ടു​ത്ത വെ​റു​പ്പും പൊ​തു ഇ​ട​ത്തി​ല്‍ നി​ന്ന് എ​ന്നെ വേ​ര്‍​പെ​ടു​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷ​വു​മാ​ണ് നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്ന​ത്.

ന​മു​ക്ക് ഒ​ന്നി​നോ​ടും യോ​ജി​ക്കേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍ സം​വാ​ദ​ത്തി​നും സം​ഭാ​ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല.

നി​ങ്ങ​ള്‍ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് ആ ​രീ​തി​യോ​ടാ​ണ്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല. എ​നി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഒ​രി​ടം എ​പ്പോ​ഴും ഞാ​ന്‍ സൂ​ക്ഷി​ക്കാ​റു​ണ്ട്.

ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട വ്യ​ക്തി​യാ​യി മാ​റു​ന്ന​തി​ല്‍ ഞാ​നൊ​രി​ക്ക​ലും ല​ജ്ജി​ക്കാ​റി​ല്ല. പ​ക്ഷെ, നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും മു​ന്‍​ധാ​ര​ണ​ക​ളും വ​ച്ച് മ​റ്റൊ​രാ​ളെ കീ​റി മു​റി​ച്ച് മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ഒ​ന്നോ​ര്‍​ക്കു​ക, വീ​ഴു​ന്ന​ത് നി​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്കും.

-പാ​ര്‍​വ​തി തി​രു​വോ​ത്ത്

Related posts

Leave a Comment