ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സി​ല്‍ അ​മ്മ നി​ര​പ​രാ​ധി; മ​ക​ന്‍റെ പ​രാ​തി വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം

 

തി​രു​വ​ന​ന്ത​പു​രം: അ​മ്മ പ്ര​തി​യാ​യ ക​ട​യ്ക്കാ​വൂ​ർ പോ​ക്സോ കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. അ​മ്മ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പതിമൂന്നുകാരന്‍റെ മൊ​ഴി വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ക​ണ്ടെ​ത്ത​ലു​ക​ള്‍ വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണെ​ന്നും പ​രാ​തി​ക്ക് പി​ന്നി​ൽ പ​ര​പ്രേ​ര​ണ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നേ​ര​ത്തേ, കേ​സി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ തി​ടു​ക്കം കാ​ണി​ച്ചു​വെ​ന്ന് വ​നി​ത ക​മ്മീ​ഷ​ൻ ഉ​ൾ​പ്പ​ടെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 28ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ര​ണ്ടാം വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​ത്ത​തി​നാ​ല്‍ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണ് ഇ​തെ​ന്നാ​ണ് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment