സ​ങ്ക​ല്‍​പം ഒ​ന്നു​മി​ല്ല, എ​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ മ​ന​സി​ലാ​ക്കുന്നയാൾ ആയിരിക്കണം


1985 ല്‍ ​ആ​ണ് ജ​ന​നം. എന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ല്‍ ഒ​രു തെ​റ്റാ​യ ജ​ന​ന തീ​യ​തി പ്ര​ച​രി​ച്ചി​രു​ന്നു, അ​ത് മാ​റ്റി. പി​ന്നീ​ട് പ്രേ​ക്ഷ​ക​ര്‍​ക്ക് അ​റി​യേ​ണ്ട​ത് വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചാ​ണ്.

വി​വാ​ഹം അ​ടു​ത്ത് ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കാ​തി​രി​ക്ക​ണം എ​ന്നൊ​ന്നും വി​ചാ​രി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ സീ​രി​യ​സ് ആ​യി​ട്ട് അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല.

പ്ര​ത്യേ​കി​ച്ച് സ​ങ്ക​ല്‍​പം ഒ​ന്നു​മി​ല്ല. ന​മ്മ​ളെ മ​ന​സി​ലാ​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം. എ​ന്‍റെ ഇ​ഷ്ട​ങ്ങ​ളും മ​ന​സി​ലാ​ക്ക​ണം, എ​നന്‍റെ പ്രഫ​ഷ​നെ​യൊ​ക്കെ മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷം. -അ​നു ജോ​സ​ഫ്

Related posts

Leave a Comment