കോ​വാ​ക്സീ​ന് പൂ​ർ​ണ അ​നു​മ​തി​യി​ല്ല; ത​ത്കാ​ലം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗം മാ​ത്രം! ഗ‍‌​ർ​ഭി​ണി​ക​ളി​ലെ കു​ത്തി​വ​യ്പി​നും ത​ത്കാ​ലം അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രെ ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​ന് ത​ത്കാ​ലം പൂ​ർ​ണ അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ​ഗ്ധ സ​മി​തി. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി തു​ട​രും.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വാ​ക്സീ​ൻ അ​നു​മ​തി​ക്കു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​തീ​രു​മാ​നം.

കോ​വാ​ക്സീ​ൻ 77.8 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച ഡി​ജി​സി​ഐ അം​ഗീ​ക​രി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച വി​ദ​ഗ്ധ സ​മി​തി അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി തു​ട​രാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

വാ​ക്സി​ന്‍റെ പൂ​ർ​ണ അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ​യും ഭാ​ര​ത് ബ​യോ​ടെ​ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​ൻ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി വി​ല​യി​രു​ത്തി. ഗ‍‌​ർ​ഭി​ണി​ക​ളി​ലെ കു​ത്തി​വ​യ്പി​നും ത​ത്കാ​ലം അ​നു​മ​തി​യി​ല്ല

Related posts

Leave a Comment