പാ​വം മ​നു​ഷ്യ​രോ​ട് ഇ​ങ്ങ​നെ ക​രു​ണ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തി​ലൂ​ടെ ഇ​വ​ര്‍ എ​ന്ത് ആന​ന്ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല! മ​ണി​ക​ണ്ഠ​ന്‍

ഈ ​അ​ടു​ത്ത ദി​വ​സം എ​ണ്‍​പ​തു വ​യ​സി​ന് മേ​ല്‍ പ്രാ​യ​മു​ള്ള ഒ​ര​മ്മ​യോ​ട് നി​ല​മ്പൂ​രി​ലെ ഒ​രു വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ പെ​രു​മാ​റി​യ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം ന​മ്മി​ല്‍ ചി​ല​രെ​ങ്കി​ലും ക​ണ്ട് കാ​ണും.

പാ​വം മ​നു​ഷ്യ​രോ​ട് ഇ​ങ്ങ​നെ ക​രു​ണ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​തി​ലൂ​ടെ ഇ​വ​ര്‍ എ​ന്ത് ആന​ന്ദ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല.

ന​ല്ല​തി​ന് വേ​ണ്ടി മാ​ത്രം പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ ഇ​ങ്ങ​നെ കീ​ഴ്മേ​ല്‍ മ​റി​ച്ചു കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യൊ​ക്കെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ര് വ​രു​മെ​ന്ന് വേ​ണം ന​മ്മ​ള്‍ വി​ചാ​രി​ക്കാ​ന്‍…

നി​ര​ന്ത​രം ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ങ്ങ​നെ അ​ഹ​ന്ത​യോ​ടെ​യും, മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ​യും പെ​രു​മാ​റു​ന്ന​ത്, അ​തും ഈ ​ദു​രി​ത കാ​ല​ത്ത് ഒ​ട്ടും സ​ഹി​ക്കാ​നേ ക​ഴി​യു​ന്നി​ല്ല.

-മ​ണി​ക​ണ്ഠ​ന്‍

Related posts

Leave a Comment