പ്രി​യ​ങ്ക​യു​ടെ ആ​ത്മ​ഹ​ത്യ; കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന  ശാ​ന്ത രാ​ജ​ന്‍ പി.​ദേ​വ് ഒ​ളി​വി​ല്‍ പോ​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ന​ട​ന്‍ ഉ​ണ്ണി പി. ​ദേ​വി​ന്‍റെ ഭാ​ര്യ പ്രി​യ​ങ്ക ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ർ​തൃ​മാ​താ​വും ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ശാ​ന്ത​മ്മ ഒ​ളി​വി​ൽ. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്രി​യ​ങ്ക​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ ശാ​ന്ത​മ്മ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നെ​ഗ​റ്റീ​വാ​യാ​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​വ​ർ ഒ​ളി​വി​ൽ പോ​യ​ത്.

Related posts

Leave a Comment