വി​വാ​ഹം വ​ലി​യ സ്വ​പ്നം; ആ​ലോ​ച​ന​ക​ള്‍  ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു


ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ ഏപ്രിൽ 19 എന്ന സിനിമയിൽ നാ​യി​ക​യാ​യെ​ത്തു​ക​യും പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യും തി​ള​ങ്ങി​യ ന​ടി​യാ​ണ് ന​ന്ദി​നി.

ഇ​ട​യ്ക്ക് സി​നി​മ​യി​ല്‍ നി​ന്നു താ​രം ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ള്‍ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​നെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് ന​ന്ദി​നി ഇ​ങ്ങ​നെ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങനെ…

വി​വാ​ഹം വേ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ജീ​വി​ത​ത്തി​ല്‍ വ​ലി​യ ഉ​യ​ര്‍​ച്ച​ക​ള്‍ നേ​ടി​യെ​ങ്കി​ല്‍ കൂ​ടി​യും വി​വാ​ഹ​മാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം. വി​വാ​ഹം ക​ഴി​ക്കി​ല്ലെ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

വീ​ട്ടി​ല്‍ ആ​ലോ​ച​ന​ക​ള്‍ എ​ല്ലാം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ന്‍റെ അ​ഭി​രു​ചി​ക​ള്‍​ക്ക് പ​റ്റി​യ ഒ​രാ​ളെ ഉ​ട​ന്‍ ത​ന്നെ പ​ങ്കാ​ളി ആ​യി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്. എ​ന്താ​യാ​ലും വി​വാ​ഹം ഇ​നി അ​ധി​കം വൈ​കി​ല്ല.

Related posts

Leave a Comment