തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി. മാറാനല്ലൂരിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.