വ്യവസായം വളരാത്തതിനെപ്പറ്റി ഭ​ര​ണ, രാ​ഷ്ട്രീയ നേ​തൃ​ത്വ​ങ്ങ​ൾ ആ​ത്മപ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെന്ന് വെള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ


ചേ​ർ​ത്ത​ല: വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വ​ള​രാ​ൻ പ​റ്റി​യ കാ​ലാ​വ​സ്ഥ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തിന്‌റെ കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് ഭ​ര​ണ, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എ​സ് എ​ൻ ഡി ​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

എ​സ് എ​ൻ ഡി ​പി തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ലാ​ത​ല നേ​തൃ​സ​മ്മേ​ള​നം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​ദേ​ശ​ത്ത് ചെ​ന്ന് വ്യ​വ​സാ​യ സം​ര​ഭ​ക​രെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ക്ഷ​ണി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് നാ​ട്ടി​ൽ അ​തി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

ലൈ​സ​ൻ​സ് മു​ത​ൽ ക​റ​ന്റ് വ​രെ സ​മ​യ​ത്ത് ന​ൽ​കാ​തെ സം​രം​ഭ​ക​രെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം. വ്യ​വ​സാ​യ പു​രോ​ഗ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്.

പ​ക്ഷേ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ സം​ര​ഭ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​വു​ന്നി​ല്ല. പു​തി​യ വ്യ​വ​സാ​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ എ​ന്തു​വി​ട്ടു​വീ​ഴ്ച്ച​യ്ക്കും ത​യ്യാ​റാ​യി നി​ൽ​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​റി​ച്ചു ന​ടാ​ൻ ഒ​രു​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. അ​വി​ടെ അ​വ​ർ​ക്ക് ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ച്ചു​ള്ള സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത് .

സ​ർ​ക്കാ​രു​മാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വെ​ച്ച് സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ത​യ്യാ​റെ​ടു​ത്ത് നി​ൽ​ക്കു​ന്ന വ​ൻ​വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ൾ വ​രെ അ​തി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന അ​വ​സ്ഥ​യാ​ണ്. പു​തി​യ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങാ​ൻ ത​ട​സ​മാ​യ ക​ട​മ്പ​ക​ൾ മ​റു​ക​ട​ക്കാ​നാ​ക​ണം.

Related posts

Leave a Comment