കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് റ​ദ്ദാ​ക്ക​രു​ത്: ഒ​ളി​മ്പ്യ​ൻ കെ.​എം.​ബി​നു

കൊ​ച്ചി: പൊ​തു​പ​രീ​ക്ഷ​യി​ൽ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് റ​ദ്ദാ​ക്ക​രു​തെ​ന്ന് ഒ​ളി​മ്പ്യ​ൻ കെ.​എം.​ബി​നു. ദേ​ശീ​യ മീ​റ്റി​ലു​ൾ​പ്പെ​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച​വ​ർ​ക്കു വ​രെ തി​രി​ച്ച​ടി​യാ​കും. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി​നു ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ര​ണ​മൊ​ന്നും കാ​ണി​ക്കാ​തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് കൊ​ടു​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കാ​യി​ക അ​സോ​സി​യേ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍​ക്ക് തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യി. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലൊ​ക്കെ മി​ക​വു​ള്ള​വ​ര്‍​ക്ക് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി വി​വേ​ച​ന​പ​ര​മാ​ണെ​ന്നാ​ണ് കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​രാ​തി. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ്പോ​ട്സ് കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment