44 വ​ർ​ഷ​ത്തെ തടവും 11 ലക്ഷം രൂപ പിഴയും; അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന്  ശിക്ഷ വിധിച്ചത് പെ​രു​മ്പാ​വൂ​ര്‍ പോ​ക്‌​സോ കോ​ട​തി

കൊ​ച്ചി: അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 44 വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വും 11 ല​ക്ഷം രൂ​പ പി​ഴ​യും. കേ​സി​ല്‍ പു​ല്ലു​വ​ഴി സ്വ​ദേ​ശി​യാ​യ ആ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പെ​രു​മ്പാ​വൂ​ര്‍ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നാ​ല് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യും ഇ​യാ​ള്‍ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. വി​വി​ധ കേ​സി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2018ലാ​ണ് സം​ഭ​വം. മ​ക്ക​ളെ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ നാ​ട്ടു​കാ​രാ​ണ് വി​വ​രം ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളെ കൊ​ച്ചി​യി​ലെ ശി​ശു​ഭ​വ​നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

Related posts

Leave a Comment